കുവൈറ്റ്: പതിനൊന്നാമത് GCC ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ യു എ ഇ പങ്കെടുത്തു

കുവൈറ്റിൽ വെച്ച് നടന്ന പതിനൊന്നാമത് ഗൾഫ് സഹകരണ കൗൺസിലിലെ (GCC) ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രി അഹമ്മദ് ബിൻ അലി അൽ സയേഗ് പങ്കെടുത്തു.

Continue Reading

കുവൈറ്റ്: രാജ്യത്തേക്ക് പ്രവേശിക്കുന്നവർ കസ്റ്റംസ് നിബന്ധനകൾ പാലിക്കണം

സ്വർണ്ണം, കറൻസി, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവയുമായി കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ കസ്റ്റംസ് നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ് നിർബന്ധമാക്കുന്നു

രാജ്യത്തെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ് നിർബന്ധമാക്കാൻ കുവൈറ്റ് ഒരുങ്ങുന്നതായി സൂചന.

Continue Reading

കുവൈറ്റ്: സെപ്റ്റംബർ 1 മുതൽ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തും

2025 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് കുവൈറ്റ് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.

Continue Reading

കുവൈറ്റ്: പാസ്സ്‌പോർട്ട് ഫോട്ടോ സംബന്ധിച്ച് പുതിയ നിയമം ഏർപ്പെടുത്തുന്നതായി ഇന്ത്യൻ എംബസി

പാസ്സ്‌പോർട്ട് അപേക്ഷകളോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോകളുമായി ബന്ധപ്പെട്ട് പുതിയ നിയമം ഏർപ്പെടുത്തുന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: സമുദ്ര പരിസ്ഥിതി മലിനമാക്കുന്നവർക്ക് തടവും, കനത്ത പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്

രാജ്യത്തെ സമുദ്ര പരിസ്ഥിതി മലിനമാക്കുന്നവർക്ക് തടവും, കനത്ത പിഴയും ലഭിക്കുമെന്ന് കുവൈറ്റ് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: പൊതുഇടങ്ങളിൽ ഭക്ഷണ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തും

രാജ്യത്തെ പൊതുഇടങ്ങളിൽ ഭക്ഷണ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് കുവൈറ്റ് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

നബിദിനം: കുവൈറ്റിൽ സെപ്റ്റംബർ 4-ന് പൊതു അവധി

നബിദിനം പ്രമാണിച്ച് രാജ്യത്ത് 2025 സെപ്റ്റംബർ 4-ന് പൊതു അവധിയായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Continue Reading