യു എ ഇ: പുതിയ ട്രാഫിക് നിയമം; പിഴതുകകൾ, തടവ് ശിക്ഷ എന്നിവ സംബന്ധിച്ച അറിയിപ്പ്
യു എ ഇ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പുതിയ ട്രാഫിക് നിയമങ്ങൾ പ്രകാരമുള്ള പിഴതുകകൾ, തടവ് ശിക്ഷ എന്നിവ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പുതിയ ട്രാഫിക് നിയമങ്ങൾ പ്രകാരമുള്ള പിഴതുകകൾ, തടവ് ശിക്ഷ എന്നിവ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ഏതാനം പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നതായി യു എ ഇ സർക്കാർ പ്രഖ്യാപനം നടത്തി.
Continue Readingഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്തെ വന്യജീവി വ്യാപാരം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Readingകാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കുവൈറ്റിൽ കറൻസി ഇടപാടുകൾ നടത്തുന്നവർക്ക് തടവ് ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ വനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങൾ യു എ ഇ ഭേദഗതി ചെയ്തു.
Continue Readingതൊഴിൽ തർക്കങ്ങൾ ഒത്ത് തീർപ്പാക്കുന്നതിനും, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ റദ്ദ് ചെയ്യുന്നതിനുമുള്ള പുതിയ മാർഗ്ഗനിർദേശങ്ങളടങ്ങിയ ഒരു ഔദ്യോഗിക തീരുമാനം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപനം നടത്തി.
Continue Readingരാജ്യത്ത് വ്യാജ കറൻസി ഇടപാടുകളുമായി ബന്ധമുള്ളവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒത്തുകൂടി കലാപത്തിന് പ്രേരിപ്പിച്ച 57 ബംഗ്ലാദേശി പൗരന്മാർക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതി ശിക്ഷ വിധിച്ചു.
Continue Readingകുവൈറ്റിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള അറുപത്തയ്യായിരത്തിലധികം പ്രവാസികൾ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
Continue Reading