ഒമാൻ: വാട്സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ ഉപദേശത്തിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
വാട്സാപ്പിലൂടെ പ്രചരിക്കുന്ന ഒരു വ്യാജ അറിയിപ്പിനെതിരെ മസ്കറ്റിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വാട്സാപ്പിലൂടെ പ്രചരിക്കുന്ന ഒരു വ്യാജ അറിയിപ്പിനെതിരെ മസ്കറ്റിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തിൻറെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം വിലക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Readingനിലവിലെ സംഭവവികാസങ്ങൾ മാധ്യമങ്ങളിലും, സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും റിപ്പോർട്ട് ചെയ്യുന്ന അവസരത്തിൽ ഉത്തരവാദിത്വത്തോടെയുള്ള പെരുമാറ്റം ഉറപ്പാക്കാൻ ഒമാൻ വാർത്താവിനിമയ മന്ത്രാലയം ആഹ്വനം ചെയ്തു.
Continue Readingകടൽത്തീരങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്തിൻറെ വടക്കൻ മേഖലകളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingസ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് ഒമാൻ ഇരട്ടിയാക്കുന്നു.
Continue Readingഇന്ത്യയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (CEPA) ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഔപചാരിക അംഗീകാരം നൽകി.
Continue Readingരാജ്യത്തിൻറെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2026 ഫെബ്രുവരി 19, വ്യാഴാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചു.
Continue Reading