ഒമാൻ: സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന റോഡപകടത്തിന്റെ ദൃശ്യത്തെക്കുറിച്ച് പോലീസ് വ്യക്തത നൽകി
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു റോഡപകടത്തിന്റെ വീഡിയോ ദൃശ്യത്തെക്കുറിച്ച് റോയൽ ഒമാൻ പോലീസ് വ്യക്തത നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒരു റോഡപകടത്തിന്റെ വീഡിയോ ദൃശ്യത്തെക്കുറിച്ച് റോയൽ ഒമാൻ പോലീസ് വ്യക്തത നൽകി.
Continue Readingഈദുൽ ഫിത്ർ ദിനമായ 2024 ഏപ്രിൽ 10, ബുധനാഴ്ച മസ്‌കറ്റിലെ സീബ് വിലായത്തിൽ ഭാഗികമായി വാഹന പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Continue Readingഒമാനിൽ ഈദുൽ ഫിത്ർ 2024 ഏപ്രിൽ 10, ബുധനാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി റോയൽ ഒമാൻ പോലീസ് സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ പരിശോധനകൾ നടത്തി.
Continue Readingഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.
Continue Readingഈദുൽ ഫിത്ർ വേളയിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയക്രമം സംബന്ധിച്ച് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി.
Continue Readingഒമാൻ ബിസിനസ് പ്ലാറ്റ്ഫോമിലൂടെ വൺ ടൈം പാസ്സ്‌വേർഡുകൾ (OTP) പങ്ക് വെക്കുന്ന അവസരത്തിൽ ബിസിനസ് സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ വസ്ത്ര നിർമ്മാണ രീതികൾ, രൂപകൽപന എന്നിവയിൽ നിലവിൽ പിന്തുടരുന്ന മാനദണ്ഡങ്ങളിൽ നിന്ദ്യമെന്ന് കരുതാവുന്ന മാറ്റങ്ങൾ വരുത്തുന്നതിനെതിരെ ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingറോഡ് സുരക്ഷ മുൻനിർത്തി വാഹനങ്ങൾ ദിശമാറ്റുന്ന അവസരത്തിൽ ഇൻഡികേറ്ററുകൾ കൃത്യമായി ഉപയോഗിക്കാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് പ്രത്യേക ഫീസ് ഏർപ്പെടുത്തി എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ സംബന്ധിച്ച് ഷെൽ ഒമാൻ ഒരു പ്രസ്താവന പുറത്തിറക്കി.
Continue Reading