ഒമാൻ: ദേശീയ ചിഹ്നങ്ങളുടെ അനധികൃത ഉപയോഗം കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധന നടത്തി
വാണിജ്യ ആവശ്യങ്ങൾക്കായി ദേശീയ പതാക, ദേശീയ ചിഹ്നം തുടങ്ങിയവ അനധികൃതമായി ഉപയോഗിക്കുന്നത് കണ്ടെത്തുന്നതിനായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ അൽ ദാഖിലിയയിൽ പ്രത്യേക പരിശോധനകൾ നടത്തി.
Continue Reading
