സുൽത്താന്റെ സ്ഥാനാരോഹണ ദിനം: പൊതു, സ്വകാര്യ മേഖലകളിൽ ജനുവരി 12-ന് ഒമാനിൽ അവധി

സുൽത്താന്റെ സ്ഥാനാരോഹണ ദിനവുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ 2023 ജനുവരി 12, വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ അയ്യായിരം വർഷം പഴക്കമുള്ള അധിവസിത പ്രദേശം കണ്ടെത്തി

അയ്യായിരം വർഷം മുൻപ് ഉണ്ടായിരുന്ന ഒരു ജനവാസ പ്രദേശത്തിന്റെ അവശേഷിപ്പുകൾ നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ നിന്ന് കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

പോലീസ് ഡേ: റോയൽ ഒമാൻ പോലീസ് വിഭാഗങ്ങൾക്ക് ജനുവരി 8-ന് അവധി പ്രഖ്യാപിച്ചു

പോലീസ് ഡേയുടെ ഭാഗമായി റോയൽ ഒമാൻ പോലീസിന് (ROP) കീഴിൽ ഔദ്യോഗിക പ്രവർത്തനസമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് 2023 ജനുവരി 8-ന് അവധിദിനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മാസ്കുകൾ നിർബന്ധമാക്കി

2023 ജനുവരി 2 മുതൽ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മാസ്കുകളുടെ ഉപയോഗം വീണ്ടും നിർബന്ധമാക്കി.

Continue Reading

ഒമാൻ: പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് പ്രാബല്യത്തിൽ വന്നു

രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്താനുള്ള ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷന്റെ തീരുമാനം 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

ഒമാൻ: ഖുറം, നസീം പാർക്കുകൾ ജനുവരി 3 മുതൽ താത്കാലികമായി അടയ്ക്കുന്നു

അൽ ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പബ്ലിക് പാർക്ക് എന്നിവ 2023 ജനുവരി 3, ചൊവ്വാഴ്ച മുതൽ താത്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ഏതാനം ഇടങ്ങളിൽ പുതിയതായി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി

2023 ജനുവരി 1 മുതൽ ഗവർണറേറ്റിലെ ഏതാനം ഇടങ്ങളിൽ പുതിയതായി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: തട്ടിപ്പ് സംഘങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടിയുമായി ROP

പൊതുജനങ്ങൾക്കിടയിൽ സംഘടിത തട്ടിപ്പുകളെക്കുറിച്ചും, ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി റോയൽ ഒമാൻ പോലീസ് (ROP) ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

ഒമാൻ: സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള മാർക്കറ്റിംഗ് പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നു

രാജ്യത്ത് സമൂഹ മാധ്യമങ്ങളിലൂടെയും, വെബ്സൈറ്റുകളിലൂടെയും മാർക്കറ്റിംഗ് പ്രവർത്തനങ്ങളും, പ്രചാരണ പരിപാടികളും നടത്തുന്നതിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.

Continue Reading

ഒമാൻ: വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് ഡിസംബർ 28 വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading