ഒമാൻ: മാർച്ച് 2 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം
2023 മാർച്ച് 2, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 മാർച്ച് 2, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingവിദേശ നിക്ഷേപകരുടെ കൊമേർഷ്യൽ രജിസ്‌ട്രേഷൻ ഫീസ് കുറയ്ക്കാൻ 2023 ഫെബ്രുവരി 26-ന് ചേർന്ന ഒമാൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിൽ തീരുമാനിച്ചു.
Continue Readingഅൽ മുദൈബിയിൽ വെച്ച് നടക്കുന്ന പുരാവസ്തു പ്രദർശനം 2023 ഫെബ്രുവരി 26 മുതൽ ആരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Reading2023 വേനല്‍ക്കാല യാത്രാസേവനങ്ങളുടെ ഭാഗമായി ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വ്യോമപാത എല്ലാ യാത്രാ വിമാനങ്ങൾക്കും തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി.
Continue Readingഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വെച്ച് നടക്കുന്ന ഇരുപത്തേഴാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22-ന് ആരംഭിച്ചു.
Continue Readingബഹ്‌ല വിലായത്തിലെ ബിസ്യ ആൻഡ് സലുത് ആർക്കിയോളജിക്കൽ വിസിറ്റർ സെന്റർ 2023 ഫെബ്രുവരി 23-ന് ഉദ്ഘാടനം ചെയ്യുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനായി 303 കിലോമീറ്റർ നീളമുള്ള റെയിൽ പാതയുടെ നിർമ്മാണം സംബന്ധിച്ച കരാറിൽ അധികൃതർ ഒപ്പ് വെച്ചു.
Continue Readingഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസി തീർത്ഥാടകർ ഉൾപ്പടെയുള്ളവർക്കുള്ള ഇ-രജിസ്‌ട്രേഷൻ ആരംഭിച്ചു.
Continue Readingഅൽ ദാഖിലിയ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 23 മുതൽ ആരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Reading