യു എ ഇ: ഇത്തിഹാദ് റെയിൽ ആദ്യ പാസഞ്ചർ സർവീസ് 2026 ജൂൺ 30-ന് ആരംഭിക്കും
ഇത്തിഹാദ് റെയിൽ ആദ്യ പാസഞ്ചർ സർവീസ് 2026 ജൂൺ 30, ചൊവാഴ്ച പുലർച്ചെ 5:34-ന് ഫുജൈറയിൽ നിന്ന് ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇത്തിഹാദ് റെയിൽ ആദ്യ പാസഞ്ചർ സർവീസ് 2026 ജൂൺ 30, ചൊവാഴ്ച പുലർച്ചെ 5:34-ന് ഫുജൈറയിൽ നിന്ന് ആരംഭിക്കും.
Continue Readingയു എ ഇ പാസഞ്ചർ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.
Continue Readingഎമിറേറ്റിലെ ആറ് പ്രധാന റോഡുകളിൽ നടപ്പിലാക്കുന്ന ബസ്, ടാക്സി എന്നിവയ്ക്കുള്ള പ്രത്യേക ലെയിനുകളുടെ നിർമ്മാണം 30% പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഅജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി തങ്ങളുടെ ടാക്സി ഫ്ലീറ്റിലുടനീളം പൂർണ്ണമായും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നത് പൂർത്തിയാക്കി.
Continue Readingറൂട്ട് 203 എന്ന ഷാർജ – മസ്കറ്റ് ബസ് സർവീസ് സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിൽ എട്ട് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Reading2026-ലെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingറിയാദ് മെട്രോ ശൃംഖലയുടെ ഭാഗമായുള്ള വെസ്റ്റേൺ സ്റ്റേഷൻ പൂർണ്ണമായും പ്രവർത്തനമാരംഭിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingദോഹ മെട്രോയുടെ ഗോൾഡ് ലൈനിൽ രണ്ട് പുതിയ മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു.
Continue Reading‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് നാല് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading