ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനവുമായി ഖത്തർ പോസ്റ്റ്
ഇന്ത്യാ പോസ്റ്റ്, യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ എന്നിവരുമായി സഹകരിച്ച് കൊണ്ട് ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള ഒരു സേവനം ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇന്ത്യാ പോസ്റ്റ്, യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ എന്നിവരുമായി സഹകരിച്ച് കൊണ്ട് ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള ഒരു സേവനം ആരംഭിച്ചു.
Continue Readingഖത്തർ പോസ്റ്റ് സ്ഥാപിച്ചതിന്റെ എഴുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Readingഖത്തർ ആമിർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുടെ സ്ഥാനാരോഹണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഖത്തർ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Readingഔഷധങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ, ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട ആഹാരങ്ങൾ മുതലായവയുടെ ഹോം ഡെലിവെറി ചാർജ്ജുകൾ വീണ്ടും 30 റിയാലാക്കിയതായി ഖത്തർ പോസ്റ്റ് അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഫിഫ ഔദ്യോഗിക ലൈസൻസോടെ പുറത്തിറക്കിയിട്ടുള്ള സ്‌മരണികകൾ തങ്ങളുടെ ഇ-സ്റ്റോറിൽ നിന്ന് ലഭ്യമാണെന്ന് ഖത്തർ പോസ്റ്റ് അറിയിച്ചു.
Continue Readingഔഷധങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ, ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട ആഹാരങ്ങൾ മുതലായവയുടെ ഹോം ഡെലിവെറി ചാർജ്ജുകൾ കുറച്ചതായി ഖത്തർ പോസ്റ്റ് അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 പ്രതിരോധത്തിന്റെ മുന്നണിയിലെ പ്രവർത്തകരെ ആദരിക്കുന്നതിനായി പുറത്തിറക്കിയ പ്രത്യേക സ്മാരക സ്റ്റാമ്പുകൾ ഇപ്പോൾ ലഭ്യമാണെന്ന് ഖത്തർ പോസ്റ്റ് അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ല ഈബ് എന്ന ലോകസഞ്ചാരിയായ കാർട്ടൂൺ കഥാപാത്രത്തെ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക സ്മാരക സ്റ്റാമ്പ് ഖത്തർ പോസ്റ്റ് പുറത്തിറക്കി.
Continue Readingഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിന് മുന്നോടിയായി ഖത്തർ പോസ്റ്റ് മൂന്ന് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Readingഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Reading