ക്രൊയേഷ്യ – മൊറോക്കോ (2 – 1)
ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളിന് മൊറോക്കോയെ തോൽപ്പിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളിന് മൊറോക്കോയെ തോൽപ്പിച്ചു.
Continue Readingഅർജന്റീനയും ഫ്രാൻസും തമ്മിൽ ഡിസംബർ 18-ന് ഏറ്റുമുട്ടുന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഫൈനൽ മത്സരം തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ സൗജന്യമായി തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ബീൻ സ്പോർട്സ് (beIN SPORTS) അറിയിച്ചു.
Continue Readingഎക്സ്പോ സിറ്റി ദുബായ് വേദിയിലെ ഫാൻ സിറ്റിയിൽ നിന്ന് ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഫൈനൽ മത്സരം കാണുന്നതിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നതായി അധികൃതർ അറിയിച്ചു.
Continue Readingദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2022 ഡിസംബർ 18, ഞായറാഴ്ച ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു.
Continue Readingഅൽ ബേത് സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് സെമി-ഫൈനൽ മത്സരത്തിൽ ഫ്രാൻസ് എതിരില്ലാത്ത രണ്ട് ഗോളിന് മൊറോക്കോയെ തോൽപ്പിച്ചു.
Continue Readingലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് സെമി-ഫൈനൽ മത്സരത്തിൽ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് ക്രൊയേഷ്യയെ തോൽപ്പിച്ചു.
Continue Readingഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് കത്താറ കൾച്ചറൽ വില്ലേജിൽ രണ്ട് പ്രത്യേക കലാ പ്രദർശനങ്ങൾ ആരംഭിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾക്കായി അൽ ഹിൽമ് എന്ന പുതിയ ഔദ്യോഗിക പന്ത് ഉപയോഗിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.
Continue Readingഖത്തറിൽ നിന്ന് മുൻകൂട്ടി നേടിയിട്ടുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി വകുപ്പ് വ്യക്തമാക്കി.
Continue Reading