ഖത്തർ: വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്
വാരാന്ത്യത്തിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വാരാന്ത്യത്തിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2023 ഡിസംബർ 23 മുതൽ അബു സംറ ബോർഡർ ക്രോസ്സിങ്ങിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading2023 ഡിസംബർ 23 മുതൽ ദോഹ മെട്രോ ട്രെയിനുകളിൽ ഗോൾഡ്, ഫാമിലി ക്ലാസ് സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Reading2022 ഡിസംബർ 20 മുതൽ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Reading2022 ഡിസംബർ 19, തിങ്കളാഴ്ച വൈകീട്ട് മുതൽ കോർണിഷ് സ്ട്രീറ്റിൽ ഒരു വശത്തേക്കുള്ള ഗതാഗതം പുനരാരംഭിച്ചതായി ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിലെ മത്സരങ്ങൾ കാണുന്നതിനായി 3404252 കാണികൾ സ്റ്റേഡിയങ്ങളിലെത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ദോഹയിലെ അൽ ബിദ്ദ പാർക്കിൽ ഒരുക്കിയിരുന്ന ഔദ്യോഗിക ഫിഫ ഫാൻ ഫെസ്റ്റിവൽ സമാപിച്ചു.
Continue Readingഖത്തർ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 18, ഞായറാഴ്ച അബുദാബിയിലെ പ്രധാന കെട്ടിടങ്ങൾ ഖത്തർ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണവിളക്കുകളാൽ അലങ്കരിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം ലയണൽ മെസ്സി നേടി.
Continue Readingലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഫൈനൽ മത്സരത്തിൽ അർജന്റീന പെനാൽറ്റി ഷൂട്ട്ഔട്ടിൽ ഫ്രാൻസിനെ തോൽപ്പിച്ചു.
Continue Reading