ദുബായ്: അൽ മെയ്ദാൻ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയാക്കിയതായി RTA
അൽ മെയ്ദാൻ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ മെയ്ദാൻ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് – ഷാർജ എന്നിവയെ ബന്ധിപ്പിക്കുന്ന അൽ ഇത്തിഹാദ് റോഡിലെ പരമാവധി വേഗപരിധി 2023 നവംബർ 20 മുതൽ കുറയ്ക്കാൻ തീരുമാനിച്ചതായി റോഡ് ആൻഡ് ട്രാസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് പിഴ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.
Continue Readingമസ്‌കറ്റ് ഗവർണറേറ്റിലെ ഹംരിയ ഫ്ലൈഓവറിൽ 2023 നവംബർ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഖോർഫക്കാൻ – ഷാർജ റോഡിലെ ഷീസ് റെസ്റ്റ് ഏരിയ ഷാർജ ഭരണാധികാരി H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
Continue Readingഅൽ ഹിസ്ൻ സ്ട്രീറ്റിൽ 2023 ഒക്ടോബർ 30 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.
Continue Readingഅമീറത് – ബൗഷർ റോഡ് ഭാഗികമായി ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഹെസ്സ സ്ട്രീറ്റ് നവീകരണ പ്രവർത്തനങ്ങൾക്കായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) 689 മില്യൺ ദിർഹത്തിന്റെ കരാർ നൽകി.
Continue Readingഅറ്റകുറ്റപ്പണികൾ തീർക്കുന്നതിനായി 2023 സെപ്റ്റംബർ 19, ചൊവ്വാഴ്ച മുതൽ മലീഹ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingറുസൈൽ-ബിദ്ബിദ് റോഡിൽ ഫാൻജ മേഖലയിൽ നിസ്വായിലേക്കുള്ള ദിശയിൽ ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടുമെന്ന് ഒമാൻ ട്രാൻസ്‌പോർട് മന്ത്രാലയം അറിയിച്ചു.
Continue Reading