ഒമാൻ: അൽ ജബൽ സ്ട്രീറ്റ് നാല് മാസത്തേക്ക് അടച്ചിടുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി

2023 സെപ്റ്റംബർ 16, ശനിയാഴ്ച മുതൽ നാല് മാസത്തേക്ക് അൽ ജബൽ സ്ട്രീറ്റ് അടച്ചിടുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വാദി സർമി റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു

അൽ ഖബൗറാഹ് വിലായത്തിലെ വാദി അൽ സർമി റോഡ് അറ്റകുറ്റപ്പണികൾക്ക് ശേഷം ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ഖത്തർ: ലുസൈൽ ഇന്റർസെക്ഷൻ EM1 ഒരു മാസത്തേക്ക് അടച്ചു

2023 ഓഗസ്റ്റ് 30-ന് പുലർച്ചെ 3 മണിമുതൽ ലുസൈൽ ഇന്റർസെക്ഷൻ EM1 ഒരു മാസത്തേക്ക് താത്കാലികമായി അടച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: റവ്ദാത് അൽ ജഹാനിയയിലെ റോഡ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി

റവ്ദാത് അൽ ജഹാനിയയിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: അൽ മെഷാഫിൽ റോഡ് ഗതാഗതം ഭാഗികമായി തടസപ്പെടും

സ്ട്രീറ്റ് 892, സ്ട്രീറ്റ് 136 എന്നിവയുടെ ഇന്റർസെക്ഷനിൽ താത്കാലികമായി റോഡ് ഗതാഗതം തടസപ്പെടുമെന്ന് ഖത്തർ പബ്ലിക് വർക്സ് ഡിപ്പാർട്മെന്റ് അറിയിച്ചു.

Continue Reading

ഒമാൻ: ബാബ് അൽ മതയ്‌ബ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം

ബാബ് അൽ മതയ്‌ബ് സ്ട്രീറ്റിൽ 2023 ഓഗസ്റ്റ് 25, വെള്ളിയാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: സൽവ റോഡ്, മെബൈരീക് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തു

സൽവ റോഡ്, മെബൈരീക് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ഉം സംറ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ലുസൈലിലെ ഉം സംറ സ്ട്രീറ്റിൽ 2023 ഓഗസ്റ്റ് 16 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: സ്ട്രീറ്റ് 33, അൽ കസറത്‌ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തു

അൽ കസറത്‌ സ്ട്രീറ്റ്, ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 33 എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: അൽ ദബാബിയ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

അൽ ദബാബിയ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading