അബുദാബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഓഗസ്റ്റ് 5 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ 2023 ഓഗസ്റ്റ് 5 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.
Continue Reading
