സൗദി അറേബ്യ: യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
യു എ ഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്കുള്ള സൗദി അറേബ്യയിലേക്കുള്ള പ്രവേശനം താത്ക്കാലികമായി എയർപോർട്ടുകൾ വഴി മാത്രമാക്കി നിയന്ത്രിച്ചതായി റിപ്പോർട്ടുകൾ.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്കുള്ള സൗദി അറേബ്യയിലേക്കുള്ള പ്രവേശനം താത്ക്കാലികമായി എയർപോർട്ടുകൾ വഴി മാത്രമാക്കി നിയന്ത്രിച്ചതായി റിപ്പോർട്ടുകൾ.
Continue ReadingCovid-19 പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യ നേരത്തെ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന ഉംറ തീർത്ഥാടനത്തിനുണ്ടായിരുന്ന വിലക്ക് സ്വദേശികൾക്ക് കൂടി ബാധകമാക്കി.
Continue Readingസൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിലുള്ള ആശുപത്രിയിൽ വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും.
Continue ReadingCovid-19 ഭീതിയെത്തുടർന്ന് ജിസിസി പൗരന്മാർക്ക് മക്കയിലും മദീനയിലും പ്രവേശിക്കുന്നതിന് വിലക്ക് സൗദി അറേബ്യ താത്ക്കാലികമായി വിലക്കേർപ്പെടുത്തി.
Continue Readingകൊറോണാ വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചൈന, ഇറ്റലി, കൊറിയ, ജപ്പാൻ, മലേഷ്യ, സിങ്കപ്പൂർ, കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് പുതിയ ഇലക്ട്രോണിക് ടൂറിസ്റ്റു വിസയും, ഓൺ-അറൈവൽ ടൂറിസ്റ്റു വിസയും അനുവദിക്കുന്നത് സൗദി മിനിസ്ട്രി ഓഫ് ടൂറിസം താത്ക്കാലികമായി നിർത്തിവെച്ചു.
Continue Readingപശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ കൊറോണാ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ഉംറ തീര്‍ത്ഥാടകർക്കും രോഗ ബാധിത മേഖലകളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും രാജ്യത്ത് പ്രവേശിക്കുന്നതിൽ താത്ക്കാലികമായി വിലക്ക് ഏർപ്പെടുത്തിയതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingനിലവിൽ കാലാവധി തീരാത്ത അമേരിക്കൻ, ബ്രിട്ടീഷ് അല്ലെങ്കിൽ ഷെങ്കൻ (Schengen) വിസ ഉള്ള ഇന്ത്യാക്കാർക്കും, പാകിസ്ഥാനികൾക്കും സൗദി അറേബ്യ ഓൺ-അറൈവൽ വിസ അനുവദിച്ചു.
Continue Readingകോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കുന്ന എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ്ങ് വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
Continue Readingകൊറോണാ വൈറസ് ബാധയുടെ സാഹചര്യത്തിൽ സൗദിയിലെ പൗരന്മാർക്കും, നിവാസികൾക്കും ചൈനയിലേക്കുള്ള യാത്രകൾക്ക് സൗദി അറേബ്യ വിലക്ക് ഏർപെടുത്തി.
Continue Reading