സൗദി ഊർജ്ജ മന്ത്രി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി

സൗദി ഊർജ്ജ മന്ത്രിയും, വ്യവസായ, ധാതു വിഭവ മന്ത്രിയുമായ പ്രിൻസ് അബ്ദുൽഅസീസ് ബിൻ സൽമാൻ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

സൗദി അറേബ്യ: ഉംറ വിസകളിലെത്തുന്നവരുടെ എണ്ണത്തിൽ 22.5% വർദ്ധനവ് രേഖപ്പെടുത്തി

പുതിയ ഉംറ സീസണിന്റെ ഭാഗമായി സൗദി അറേബ്യയിൽ ഉംറ വിസകളിലെത്തുന്നവരുടെ എണ്ണത്തിൽ 22.5% വർദ്ധനവ് രേഖപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15836 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15836 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15430 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15430 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: 24 മണിക്കൂറും പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഭേദഗതി വരുത്തി

24 മണിക്കൂറും പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ സൗദി അറേബ്യ ഭേദഗതി വരുത്തി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15591 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15591 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി സൗദി അറേബ്യ 2026 ഡിസംബർ 31 വരെ നീട്ടി നൽകി.

Continue Reading

സൗദി അറേബ്യ: വിൽപ്പനയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് പുതിയ പിഴകൾ ചുമത്തുന്നതിനെപ്പറ്റി ആലോചിക്കുന്നു

രാജ്യത്ത് വിൽപ്പനയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് പുതിയ പിഴകൾ ചുമത്തുന്നതിനെപ്പറ്റി സൗദി വാണിജ്യ മന്ത്രാലയം ആലോചിക്കുന്നതായി സൂചന.

Continue Reading