സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13898 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13898 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13898 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingസൗദി അറേബ്യയിലെ നാല് ഇടങ്ങളിലേക്ക് പുതിയതായി വിമാനസർവീസുകൾ നടത്തുമെന്ന് ഫ്ലൈദുബായ് പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 മാർച്ച് 8, ബുധനാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഎല്ലാ വർഷവും മാർച്ച് 11 പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി രാജാവ് H.R.H. കിംഗ് സൽമാൻ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Readingകിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ ‘സ്മാർട്ട് ട്രാവൽ ട്രിപ്പ്’ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയതായി റിയാദ് എയർപോർട്ട്സ് കമ്പനി അറിയിച്ചു.
Continue Readingതീർത്ഥാടകർക്ക് ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിന് പ്രത്യേക പരിധികളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
Continue Reading2023 മാർച്ച് 1, ബുധനാഴ്ച വരെ രാജ്യത്തിന്റ വിവിധ മേഖലകളിൽ അസ്ഥിര കാലാവസ്ഥ തുടരാനിടയുണ്ടെന്നുള്ള സൗദി കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങൾക്ക് സിവിൽ ഡിഫൻസ് നിർദ്ദേശം നൽകി.
Continue Readingസംസം ജലം പുതിയ രീതിയിലുള്ള കുപ്പികളിൽ ലഭ്യമാക്കിയതായി സൗദി ജനറൽ പ്രസിഡൻസി ഫോർ അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്സ് ചീഫ് അബ്ദുൽ റഹ്‌മാൻ അൽ സുദൈസ് അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16105 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 മാർച്ച് 1 വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading