യു എ ഇ: പൊതു വിദ്യാലയങ്ങളിൽ ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കും

യു എ ഇയിലെ എല്ലാ പൊതു വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, 17 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് എമിറേറ്റ്സ് സ്കൂൾ എഡ്യൂക്കേഷൻ ഫൌണ്ടേഷൻ അറിയിച്ചു.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; വിദ്യാലയങ്ങൾക്ക് ഏപ്രിൽ 16-ന് അവധി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് രണ്ട് ഗവർണറേറ്റുകൾ ഒഴികെ മറ്റു എല്ലാ ഗവർണറേറ്റുകളിലെയും മുഴുവൻ വിദ്യാലയങ്ങൾക്കും 2024 ഏപ്രിൽ 16, ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; ആറ് ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് ഏപ്രിൽ 15-ന് അവധി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് ആറ് ഗവർണറേറ്റുകളിലെ എല്ലാ വിദ്യാലയങ്ങൾക്കും 2024 ഏപ്രിൽ 15, തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: അടുത്ത അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളുടെ ഫീസിൽ 5.2 ശതമാനം വരെ വർധന അനുവദിച്ചു

എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിൽ 2024-25 അധ്യയന വർഷത്തേക്കുള്ള ഫീസിൽ പരമാവധി 5.2 ശതമാനം വരെ വർധനവിന് അനുമതി നൽകിയതായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; നാല് ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് മാർച്ച് 10-ന് അവധി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് നാല് ഗവർണറേറ്റുകളിലെ എല്ലാ വിദ്യാലയങ്ങൾക്കും 2024 മാർച്ച് 10, ഞായറാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; നാല് ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് മാർച്ച് 6-ന് അവധി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് നാല് ഗവർണറേറ്റുകളിലെ എല്ലാ വിദ്യാലയങ്ങൾക്കും 2024 മാർച്ച് 6, ബുധനാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; മൂന്ന് ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് മാർച്ച് 5-ന് അവധി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് മൂന്ന് ഗവർണറേറ്റുകളിലെ എല്ലാ വിദ്യാലയങ്ങൾക്കും 2024 മാർച്ച് 5, ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനുള്ള പുതിയ ആപ്പ് പുറത്തിറക്കി

സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) സലാമ എന്ന പേരിലുള്ള ഒരു പുതിയ ആപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: സ്കൂൾ ട്രാൻസ്പോർട്ടേഷൻ ഫീസ് കുറയ്ക്കാൻ തീരുമാനം

സ്കൂൾ ട്രാൻസ്പോർട്ടേഷൻ ഫീസ് 78 ശതമാനം കുറയ്ക്കാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading