അബുദാബി: അൽ മക്ത പാലത്തിൽ സെപ്റ്റംബർ 19 വരെ ഭാഗിക ഗതാഗത നിയന്ത്രണം
അൽ മക്ത പാലത്തിൽ 2022 സെപ്റ്റംബർ 16, വെള്ളിയാഴ്ച രാത്രി മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ മക്ത പാലത്തിൽ 2022 സെപ്റ്റംബർ 16, വെള്ളിയാഴ്ച രാത്രി മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2022 സെപ്റ്റംബർ 15-ന് അവസാനിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുമായി ബന്ധപ്പെട്ട ട്രാഫിക് ലംഘനങ്ങൾ ഒഴിവാക്കുന്നതിന് ഡ്രൈവർമാർക്ക് അവബോധം നൽകുന്നതിനായി ഒരു വീഡിയോ അബുദാബി പോലീസ് സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചു.
Continue Reading2023 സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിലേക്ക് യുഎഇയെ അതിഥി രാജ്യങ്ങളിലൊന്നായി ക്ഷണിക്കുമെന്ന് ഗ്രൂപ്പ് ഓഫ് ട്വൻ്റിയുടെ (G-20) അടുത്ത അധ്യക്ഷസ്ഥാനം വഹിക്കാനിരിക്കുന്ന ഇന്ത്യ പ്രഖ്യാപിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നൽ കർശനമായി പാലിക്കുന്ന ഡ്രൈവർമാരുടെ എണ്ണം ഏറെ വർധിച്ചതായി അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.
Continue Readingരാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഡിജിറ്റൽ VAT-റീഫണ്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Readingമനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ നിർമ്മിക്കുന്നവർക്കും, ഇത്തരം വെബ്സൈറ്റുകൾ നടത്തുന്നവർക്കും ഒരു ദശലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Continue Reading2022 ഒക്ടോബർ 25 മുതൽ ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസണിൽ സന്ദർശകർക്കായൊരുക്കുന്ന വിഐപി പാക്കുകളുടെ വിവരങ്ങൾ പ്രഖ്യാപിച്ചു.
Continue Reading2021-ൽ എമിറേറ്റിൽ പ്രതിദിനം ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നവരുടെ ശരാശരി എണ്ണം 1.3 ദശലക്ഷം രേഖപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് മെട്രോ ആരംഭിച്ചത് മുതൽ ഇതുവരെ 1.9 ബില്യൺ യാത്രികർക്ക് സേവനങ്ങൾ നൽകിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading