അബുദാബി: വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും COVID-19 വാക്സിൻ ലഭ്യമാക്കുന്നതിനായി പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു

എമിറേറ്റിലെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും COVID-19 വാക്സിൻ ലഭ്യമാക്കുന്നതിനായി അബുദാബിയിലും, അൽ ഐനിലും രണ്ട് പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു.

Continue Reading

ഉം അൽ കുവൈൻ: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി

എമിറേറ്റിലെ COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി ഉം അൽ കുവൈൻ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

അബുദാബി: എഴുപത് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഓൺ അറൈവൽ വിസ അനുവദിക്കുമെന്ന് ഇത്തിഹാദ്

ഓൺ അറൈവൽ വിസയ്ക്ക് അർഹതയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയതായി ഇത്തിഹാദ് എയർവേസ്‌ അറിയിച്ചു.

Continue Reading

അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ഓഗസ്റ്റ് 18 മുതൽ മാറ്റം വരുത്താൻ തീരുമാനം

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ 2021 ഓഗസ്റ്റ് 18 മുതൽ മാറ്റങ്ങൾ വരുത്തുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: മസാഫിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

യു എ ഇയിൽ ഇന്ന് (2021 ഓഗസ്റ്റ് 16-ന്) വൈകീട്ട് റിക്‌ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

Continue Reading

യു എ ഇ: പ്രൊഫഷണൽ ലീഗ് മത്സരങ്ങൾ നടക്കുന്ന മൈതാനങ്ങളിൽ അറുപത് ശതമാനം ശേഷിയിൽ കാണികളെ അനുവദിക്കാൻ തീരുമാനം

യു എ ഇ പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിൽ അറുപത് ശതമാനം ശേഷിയിൽ കാണികളെ അനുവദിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: ‘സ്റ്റുഡന്റ്‌ ഗോൾഡൻ വിസ’ യോഗ്യത പരിശോധിക്കുന്നതിന് രക്ഷിതാക്കൾക്കായി പുതിയ വെബ്സൈറ്റ് ആരംഭിച്ചു

എമിറേറ്റിലെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ സ്റ്റുഡന്റ് ഗോൾഡൻ വിസ നേടാൻ തിരഞ്ഞെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് അബുദാബി റെസിഡന്റ്സ് ഓഫീസ് (ADRO) ഒരു പുതിയ വെബ്സൈറ്റ് ആരംഭിച്ചു.

Continue Reading

അബുദാബി: COVID-19 സംബന്ധമായ വിവരങ്ങൾ അറിയുന്നതിനുള്ള ഹോട്ട് ലൈൻ സേവനം വിപുലീകരിക്കാൻ തീരുമാനിച്ചു

COVID-19 മഹാമാരി സംബന്ധമായ വിവരങ്ങൾ നൽകുന്നതിനായി എമിറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾസെന്ററിന്റെ പ്രവർത്തനം കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിപുലീകരിക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

അബുദാബി: വിദേശത്ത് നിന്നെത്തുന്ന COVID-19 വാക്സിനെടുക്കാത്തവർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമെന്ന് ഇത്തിഹാദ്

വിദേശത്ത് നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന COVID-19 വാക്സിനെടുക്കാത്ത യാത്രികർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്ന് ഇത്തിഹാദ് എയർവേസ്‌ അറിയിച്ചു.

Continue Reading

അബുദാബി: വിവിധ മേഖലകളുടെ പ്രവർത്തന ശേഷി ഓഗസ്റ്റ് 20 മുതൽ ഉയർത്തും; മാളുകൾക്ക് 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം

എമിറേറ്റിലെ വിവിധ മേഖലകളിലെ അനുവദനീയമായ പരമാവധി പ്രവർത്തന ശേഷിയിൽ 2021 ഓഗസ്റ്റ് 20, വെള്ളിയാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading