യു എ ഇ: ദുബായ് വിസകളിലുള്ളവർക്ക് അബുദാബിയിലേക്ക് യാത്രചെയ്യാമെന്ന് ഇത്തിഹാദ്
ദുബായ് റെസിഡൻസി വിസകളിലുള്ള യാത്രികർക്ക് തങ്ങളുടെ വിമാനങ്ങളിൽ അബുദാബിയിലേക്ക് യാത്ര ചെയ്യാമെന്ന് ഇത്തിഹാദ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് റെസിഡൻസി വിസകളിലുള്ള യാത്രികർക്ക് തങ്ങളുടെ വിമാനങ്ങളിൽ അബുദാബിയിലേക്ക് യാത്ര ചെയ്യാമെന്ന് ഇത്തിഹാദ് അറിയിച്ചു.
Continue Readingഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനം 2021 ഓഗസ്റ്റ് 20-ന് പ്രാബല്യത്തിൽ വരുമെന്ന് അബുദാബി അധികൃതർ ജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Readingരാജ്യത്തെ COVID-19 ട്രേസിങ്ങ് ആപ്പ് ആയ അൽ ഹൊസൻ (AlHosn) ആപ്പ് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നവീകരിച്ചതായി യു എ ഇ അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് മറ്റുള്ളവരെ ശാരീരികമായി ആക്രമിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷാനടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു ബോധവത്ക്കരണ വീഡിയോയിലൂടെ അറിയിപ്പ് നൽകി.
Continue Readingവിദേശത്ത് നിന്ന് COVID-19 വാക്സിൻ സ്വീകരിച്ചവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകുന്നതിനും, ഇത്തരം യാത്രികർക്ക് ICA രജിസ്‌ട്രേഷനു അനുമതി നൽകാനും യു എ ഇ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, 13 തീയതികളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് സഞ്ചരിക്കുന്ന യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്ക് എമിറേറ്റിലെത്തിയ ശേഷം 12 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് ഇത്തിഹാദ് അറിയിച്ചു.
Continue Readingഎമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് ഔദ്യോഗിക അനുമതി നേടിയിട്ടുള്ള മുഴുവൻ ദുബായ് റെസിഡൻസി വിസകളിലുള്ളവർക്കും ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാമെന്ന് എമിറേറ്റ്സ് ഔദ്യോഗികമായി അറിയിച്ചു.
Continue Reading