ദുബായ് മറീന മെട്രോ സ്റ്റേഷന്റെ പേരു മാറ്റാൻ തീരുമാനിച്ചതായി RTA
ദുബായ് മറീന മെട്രോ സ്റ്റേഷന്റെ പേര് ശോഭ റിയൽറ്റി മെട്രോ സ്റ്റേഷൻ എന്ന് മാറ്റാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് മറീന മെട്രോ സ്റ്റേഷന്റെ പേര് ശോഭ റിയൽറ്റി മെട്രോ സ്റ്റേഷൻ എന്ന് മാറ്റാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്ന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ, സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് നിലവിൽ യു എ ഇയിലേക്ക് യാത്ര ചെയ്യാൻ അനുമതിയില്ലെന്ന് വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവർ ആവർത്തിച്ച് വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്തതിന്, 2021-ലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം, 27076 പേർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് വ്യക്തമാക്കി.
Continue Readingരാജ്യത്തെ ഷോപ്പിംഗ് മാളുകൾ, ഭക്ഷണശാലകൾ തുടങ്ങിയ ഏതാനം സേവനമേഖലകളുടെ പ്രവർത്തനശേഷി ഉയർത്താൻ യു എ ഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അനുമതി നൽകി.
Continue Readingഎമിറേറ്റിലെ COVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 65 ദിർഹമാക്കി നിജപ്പെടുത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.
Continue Readingഎമിറേറ്റ്സ് ഐഡി കാർഡിന്റെ പുതുക്കിയതും, നവീകരിച്ചതുമായ പതിപ്പ് പുറത്തിറക്കിയതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു.
Continue Readingദുബായ് റെസിഡൻസി വിസകളിലുള്ള യാത്രികർക്കും, മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർക്കും ബാധകമാകുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി.
Continue Readingകൊച്ചിയുൾപ്പടെ ഏതാനം ഇന്ത്യൻ നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനസർവീസുകൾ 2021 ഓഗസ്റ്റ് 7 മുതൽ പുനരാരംഭിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കും, റാസ് അൽ ഖൈമയിലേക്കും യാത്ര ചെയ്യുന്നവർക്ക് പത്ത് ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Readingദുബായ് മെട്രോയുടെ റെഡ് ലൈനിലെ രണ്ട് സ്റ്റേഷനുകളുടെ പേരുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading