യു എ ഇ: രാജ്യത്തെ COVID-19 മരണനിരക്ക് 0.3 ശതമാനമായതായി സർക്കാർ വക്താവ്
യു എ ഇയിലെ COVID-19 മരണനിരക്ക് 0.3 ശതമാനമായി കുറഞ്ഞതായി സർക്കാർ വക്താവ് ഡോ. ഒമർ അബ്ദുൾറഹ്മാൻ അൽ ഹമ്മാദി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിലെ COVID-19 മരണനിരക്ക് 0.3 ശതമാനമായി കുറഞ്ഞതായി സർക്കാർ വക്താവ് ഡോ. ഒമർ അബ്ദുൾറഹ്മാൻ അൽ ഹമ്മാദി അറിയിച്ചു.
Continue Readingചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിന് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ യു എ ഇ ആരോഗ്യ മന്ത്രാലയം (MOHAP) തീരുമാനിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingയു എ ഇയിൽ 1313 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഡിസംബർ 9-നു അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിലെ നടപ്പിലാക്കാനുദ്ദേശിക്കുന്ന, വിവിധ ട്രാഫിക് നിയമലംഘനങ്ങൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സ്വയം കണ്ടെത്തുന്നതിനുള്ള, നൂതന സംവിധാനം ജിടെക്സ് 2020 മേളയിൽ അവതരിപ്പിച്ചു.
Continue Readingഎമിറേറ്റിലെ മുഴുവൻ മേഖലകളിലെയും പ്രവർത്തനങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി സംയോജിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രിസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി പ്രഖ്യാപിച്ചു.
Continue Reading2021 ജനുവരി 2 മുതൽ അബുദാബിയിലെ റോഡുകളിലെ ടോൾ സംവിധാനമായ ‘DARB’ പ്രവർത്തനമാരംഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ(ITC) അറിയിച്ചു.
Continue Readingദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (DSF) 2020 ഡിസംബർ 17 മുതൽ ആരംഭിക്കുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) ഡിസംബർ 7-ന് അറിയിച്ചു.
Continue Readingറഷ്യൻ നിർമ്മിത COVID-19 വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ എമിറേറ്റിൽ ആരംഭിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു.
Continue Readingദുബായ് വിമാനത്താവളത്തിലൂടെ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ COVID-19 PCR ടെസ്റ്റ് നിബന്ധനകളിൽ ഡിസംബർ 6 മുതൽ മാറ്റം വരുത്തി.
Continue Readingകടലിനോട് ചേർന്നുള്ള കായലിൽ കുടുങ്ങിയ തിമിംഗല സ്രാവിനെ അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD), നാഷണൽ അക്വേറിയം എന്നിവരുടെ സംയുക്ത ശ്രമങ്ങളുടെ ഭാഗമായി രക്ഷപ്പെടുത്തി അറേബ്യൻ ഗൾഫിലെ തുറന്ന കടലിലേക്ക് തിരിച്ചയച്ചു.
Continue Reading