രാജ്യത്തെ വാണിജ്യ കമ്പനികളുടെ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ വ്യാപാരം സുഗമമാക്കുമെന്ന് ദുബായ് ഇക്കോണമി

ഏതാനം ദിവസങ്ങൾക്ക് മുൻപ് രാജ്യത്തെ വാണിജ്യ കമ്പനികളുടെ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ യു എ ഇയുടെ സാമ്പത്തിക പുരോഗതിയിലും, വിദേശ നിക്ഷേപങ്ങളിലും ശുഭകരമായ ദൂര വ്യാപക പ്രഭാവം ഉണ്ടാക്കുമെന്ന് ദുബായ് ഇക്കോണമി ഡയറക്ടർ ജനറൽ H.E. സമി അൽ ഖംസി അഭിപ്രായപ്പെട്ടു.

Continue Reading

ദുബായ്: ജിടെക്സ് ടെക്നോളജി വീക്ക് 2020 ഷെയ്ഖ് ഹംദാൻ ഉദ്‌ഘാടനം ചെയ്തു

നാല്പതാമത് ജിടെക്സ് ടെക്നോളജി വീക്കിന് ഡിസംബർ 6, ഞായറാഴ്ച്ച ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിദ്ധ്യത്തിൽ തുടക്കമായി.

Continue Reading

അബുദാബി: PCR പരിശോധനാ നിരക്ക് കുറച്ചതായി SEHA; പുതുക്കിയ നിരക്ക് 85 ദിർഹം

COVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 85 ദിർഹം ആക്കി കുറച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

ദുബായ്: ജിടെക്സ് ടെക്നോളജി വീക്ക് 2020 ഡിസംബർ 6 മുതൽ ആരംഭിക്കുന്നു

മേഖലയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജിടെക്സ് ടെക്നോളജി വീക്ക് 2020 ഡിസംബർ 6, ഞായറാഴ്ച്ച മുതൽ ദുബായിൽ ആരംഭിക്കുന്നു.

Continue Reading

ദുബായ്: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ ജിം അടച്ച് പൂട്ടി

രാജ്യത്തെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, COVID-19 പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിച്ച ഒരു ജിം അടച്ച് പൂട്ടിയതായി ദുബായ് ഇക്കോണമി അറിയിച്ചു.

Continue Reading

H.H ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ചൊവ്വാഗ്രഹത്തിന്റെ ദൃശ്യം പങ്കുവെച്ചു

ഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ചൊവ്വാഗ്രഹത്തിന്റെ ദൃശ്യം ദുബായ് ഭരണാധികാരി H.H ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവെച്ചു.

Continue Reading

വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കെത്തുന്ന വിശ്വാസികൾക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബായ് ഹെൽത്ത് അതോറിറ്റി

ഡിസംബർ 4 മുതൽ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി എത്തുന്ന വിശ്വാസികൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: വിസ കാലാവധി അവസാനിച്ചവരോട് ഡിസംബർ 31 വരെയുള്ള പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താൻ ICA നിർദ്ദേശം

വിസ കാലാവധി അവസാനിച്ച ശേഷവും യു എ ഇയിൽ തുടരുന്നവരോട് 2020 ഡിസംബർ 31വരെയുള്ള പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താൻ ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) നിർദ്ദേശിച്ചു.

Continue Reading