അബുദാബി: തുറന്ന പ്രദേശങ്ങളിലെ ക്യാമ്പുകൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ

ശൈത്യകാലം ആരംഭിക്കുന്നതിന്റെ ഭാഗമായി, തുറന്ന പ്രദേശങ്ങളിൽ സഞ്ചരിക്കുന്നവർക്കും, ക്യാമ്പ് ചെയ്യുന്നവർക്കും ആരോഗ്യ സുരക്ഷയിൽ പുലർത്തേണ്ട ശ്രദ്ധയെക്കുറിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ പ്രത്യേക നിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

2022-ഓടെ ഇ-കൊമേഴ്‌സ് വിൽപ്പന 100 ബില്യൺ ദിർഹത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് കസ്റ്റംസ്

അടുത്ത രണ്ട് വർഷത്തിനിടയിൽ ഇ-കൊമേഴ്‌സ് വിൽപ്പന 23 ശതമാനം വളർച്ച രേഖപ്പെടുത്തി 100 ബില്യൺ ദിർഹത്തിലേക്ക് (27 ബില്യൺ ഡോളർ) ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബായ് കസ്റ്റംസ് അറിയിച്ചു.

Continue Reading

അബുദാബി ഷോപ്പിംഗ് സീസണിന് തുടക്കമായി

വൻ വിലക്കുറവുകളുമായി ഒമ്പത് ആഴ്ച്ച നീണ്ട് നിൽക്കുന്ന അബുദാബി ഷോപ്പിംഗ് സീസൺ ഡിസംബർ 10 മുതൽ ആരംഭിച്ചതായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.

Continue Reading

അബുദാബി: COVID-19 വൈറസിന്റെ വായുവിലുള്ള സ്വഭാവസവിശേഷതകളെക്കുറിച്ച് ഖലീഫ യൂണിവേഴ്സിറ്റി ഗവേഷണം നടത്തുന്നു

COVID-19 വൈറസ് വായുവിലൂടെ പ്രകടമാക്കുന്ന സ്വഭാവസവിശേഷതകളെ കുറിച്ച് ഗവേഷണം നടത്തുന്നതിനായി ഖലീഫ യൂണിവേഴ്‌സിറ്റിയും, അബുദാബി ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയും കൈകോർക്കുന്നു.

Continue Reading

ദുബായിലെത്തുന്ന മുഴുവൻ വിനോദ സഞ്ചാരികൾക്കും സൗജന്യ ഡിസ്‌കൗണ്ട് കാർഡുകൾ നൽകുന്നു

എമിറേറ്റിലേക്കെത്തുന്ന മുഴുവൻ വിനോദ സഞ്ചാരികൾക്കും വാണിജ്യ സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ മുതലായ ഇടങ്ങളിൽ വിവിധ തരത്തിലുള്ള ഇളവുകൾ ലഭ്യമാക്കുന്ന പ്രത്യേക സൗജന്യ ഡിസ്‌കൗണ്ട് കാർഡുകൾ നൽകാൻ ദുബായ് തീരുമാനിച്ചു.

Continue Reading

യു എ ഇ: പാസ്സ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി

COVID-19 പശ്ചാത്തലത്തിൽ പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി എത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഏതാനം ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ തുടരുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

യു എ ഇ: 2020ലെ അവസാന ഉൽക്കമഴ ഡിസംബർ 13-ന് ദൃശ്യമാകും; അൽ ഖുദ്രയിൽ ജെമിനിഡ് ഉൽക്കവർഷത്തിന് സാക്ഷിയാകാം

ജ്യോതിശാസ്ത്ര കുതുകികളെയും, വാനനിരീക്ഷകരെയും ഒരുപോലെ ആവേശത്തിലാക്കാൻ ജെമിനിഡ് ഉൽക്കമഴ 2020 ഡിസംബർ 13-ന് അതിന്റെ ഏറ്റവും പ്രകാശപൂരിതമായ മുഹൂർത്തങ്ങൾ സമ്മാനിക്കും.

Continue Reading

വൈറസ് വ്യാപനം തടയുന്നതിലും, രോഗബാധിതരുടെ എണ്ണം കുറയ്ക്കുന്നതിലും അബുദാബി സ്ഥിരത പുലർത്തിയതായി ആരോഗ്യ വകുപ്പ്

COVID-19 വൈറസ് വ്യാപനം തടയുന്നതിലും, പ്രതിദിന രോഗബാധിതരുടെ എണ്ണം സ്ഥിരതയോടെ കുറച്ച് കൊണ്ട് വരുന്നതിലും എമിറേറ്റ് വിജയിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അണ്ടർസെക്രട്ടറി ഡോ. ജമാൽ അൽ കാബി അഭിപ്രായപ്പെട്ടു.

Continue Reading

യു എ ഇ: രാജ്യത്തെ COVID-19 മരണനിരക്ക് 0.3 ശതമാനമായതായി സർക്കാർ വക്താവ്

യു എ ഇയിലെ COVID-19 മരണനിരക്ക് 0.3 ശതമാനമായി കുറഞ്ഞതായി സർക്കാർ വക്താവ് ഡോ. ഒമർ അബ്ദുൾറഹ്മാൻ അൽ ഹമ്മാദി അറിയിച്ചു.

Continue Reading

യു എ ഇ: സിനോഫാം CNBG COVID-19 വാക്സിനു ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ തീരുമാനം

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിന് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ യു എ ഇ ആരോഗ്യ മന്ത്രാലയം (MOHAP) തീരുമാനിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading