ദുബായ്: ജിടെക്സ് ടെക്നോളജി വീക്ക് 2020 ഷെയ്ഖ് ഹംദാൻ ഉദ്‌ഘാടനം ചെയ്തു
നാല്പതാമത് ജിടെക്സ് ടെക്നോളജി വീക്കിന് ഡിസംബർ 6, ഞായറാഴ്ച്ച ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിദ്ധ്യത്തിൽ തുടക്കമായി.
Continue Reading
