അബുദാബി: 233 പുതിയ പാർക്കിങ്ങ് ഇടങ്ങൾ ആരംഭിച്ചതായി ITC
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി 233 പുതിയ പാർക്കിങ്ങ് ഇടങ്ങൾ കൂടി ആരംഭിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി 233 പുതിയ പാർക്കിങ്ങ് ഇടങ്ങൾ കൂടി ആരംഭിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingവരും നാളുകളിൽ നടക്കാനിരിക്കുന്ന യു എ ഇ ദേശീയ ദിനമുൾപ്പടെയുള്ള വലിയ ആഘോഷവേളകൾ കണക്കിലെടുത്ത് പാലിക്കേണ്ടതായ COVID-19 സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് അധികൃതർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingമാർച്ച് 1, 2020-നു മുൻപ് വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക്, പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള സമയം 2020 ഡിസംബർ 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) പ്രഖ്യാപിച്ചു.
Continue Readingഎമിറേറ്റിൽ ഏതെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് നിയമനടപടികളോ, യാത്രാ വിലക്കുകളോ നേരിടുന്നുണ്ടോ എന്ന് അറിയുന്നതിനായി ദുബായ് പോലീസ് സ്മാർട്ട് ആപ്പ് അല്ലെങ്കിൽ സ്മാർട്ട് പോലീസ് സ്റ്റേഷൻ എന്നിവയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താമെന്ന് പ്രവാസികളോട് അധികൃതർ അറിയിച്ചു.
Continue Readingയാത്രികർക്ക് സുഗമമായ സേവനങ്ങളും, തടസ്സങ്ങളില്ലാത്ത യാത്രാനുഭവവും നൽകുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (AUH) ‘സ്മാർട്ട് ട്രാവൽ’ സംവിധാനം പരീക്ഷിക്കുന്നു.
Continue Readingയു എ ഇയിൽ 1209 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 16-നു അറിയിച്ചു.
Continue Readingഎമിറേറ്റിലെ വിവാഹ ഹാളുകൾ, പൊതു ചടങ്ങുകൾ നടത്തുന്ന ഹാളുകൾ മുതലായവ തുറന്ന് കൊടുത്തതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് (SEDD) അറിയിച്ചു.
Continue Readingമികച്ച തൊഴിൽ നൈപുണ്യമുള്ള പ്രവാസികൾക്കും, പൗരന്മാർക്കും കരാറടിസ്ഥാനത്തിൽ തൊഴിലെടുക്കാൻ അനുവദിക്കുന്നതിനായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) പുതിയതായി പ്രഖ്യാപിച്ചിട്ടുള്ള ഫ്രീലാൻസർ ലൈസൻസ് നേടുന്നതിനുള്ള മാനദണ്ഡങ്ങൾ ഇവിടെ വ്യക്തമാക്കുന്നു.
Continue Readingപ്രവാസികൾ, റെസിഡൻസി സ്റ്റാറ്റസ് ഇല്ലാത്ത വിദേശികൾ, പൗരന്മാർ മുതലായവരിൽ മികച്ച തൊഴിൽ നൈപുണ്യമുള്ളവർക്ക് കരാറടിസ്ഥാനത്തിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന ഫ്രീലാൻസർ ലൈസൻസുകൾ അനുവദിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) പ്രഖ്യാപിച്ചു.
Continue Readingവിവിധ മേഖലകളിലെ വിദഗ്ദ്ധർക്ക് പത്ത് വർഷത്തെ റെസിഡൻസി വിസ അനുവദിക്കുന്ന ഗോൾഡൻ റെസിഡൻസി വിസ പദ്ധതി വിപുലീകരിക്കാൻ യു എ ഇ ക്യാബിനറ്റിൽ തീരുമാനമായി.
Continue Reading