യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്ര പര്യവേഷണത്തിനൊരുങ്ങുന്നു
ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം ലക്ഷ്യമിട്ട് യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്നതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം ലക്ഷ്യമിട്ട് യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്നതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.
Continue Readingഡിസംബർ 4 മുതൽ എമിറേറ്റിലെ 487 പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് (SDISA) അറിയിച്ചു.
Continue Readingയു എ ഇയിൽ നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ ഫേസ് 3 ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായോ, ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായോ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുള്ളവർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ അബുദാബി ക്രൈസിസ്, എമെർജൻസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി പുറത്തിറക്കി.
Continue Readingരാജ്യത്തെ പള്ളികളിൽ ഡിസംബർ 4 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകളിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് അനുവാദം നൽകാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingയു എ ഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് പാസ്സ്‌പോർട്ട് സംബന്ധമായ സേവനങ്ങൾക്ക്, സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിച്ച് കൊണ്ടുള്ള തീരുമാനം അബുദാബിയിലെ ഇന്ത്യൻ എംബസ്സി പ്രഖ്യാപിച്ചു.
Continue Readingയു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 1 മുതൽ 3 വരെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.
Continue Readingയു എ ഇയുടെ നാല്പത്തൊമ്പതാമത് ദേശീയ ദിനാഘോഷത്തിന്റെയും, സ്മാരക ദിനത്തിന്റെയും ഭാഗമായുള്ള പൊതു മേഖലയിലെ അവധി ദിനങ്ങൾ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) പ്രഖ്യാപിച്ചു.
Continue Readingഎമിറേറ്റിൽ 764 ഡ്രൈവർമാർ ട്രാഫിക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള പഠന പദ്ധതിയുടെ ആനുകൂല്യം നേടിയതായും, ഇതിലൂടെ തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസുകൾ തിരികെ നേടിയതായും അബുദാബി പോലീസ് അറിയിച്ചു.
Continue Reading2020 നവംബർ 26, വ്യാഴാഴ്ച്ച മുതൽ റാസ് അൽ ഖൈമയിലേക്ക് വ്യോമയാന സേവനങ്ങൾ ആരംഭിക്കുമെന്ന് സ്‌പൈസ്ജെറ്റ് അറിയിച്ചു.
Continue Readingയു എ ഇയിൽ 1262 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 21-നു അറിയിച്ചു.
Continue Reading