ഫുജൈറ: ടെന്റ്, ക്യാമ്പുകൾ എന്നിവ നിരോധിച്ചു

ടെന്റ്, കാരവൻ തുടങ്ങി എല്ലാ തരം ക്യാമ്പുകളും എമിറേറ്റിൽ നിരോധിച്ചതായി ഫുജൈറയിലെ ക്രൈസിസ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് ഒന്നിൽ നിന്നുള്ള ഉത്പാദനം 80 ശതമാനത്തിലെത്തി

ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് ഒന്നിൽ നിന്നുള്ള ഉത്പാദനം 80 ശതമാനത്തിലെത്തിയതായി എമിറേറ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഡൗൺടൗൺ ദുബായിൽ ഗംഭീര കരിമരുന്ന് പ്രയോഗം നടത്തുമെന്ന് എമ്മാർ

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഈ വർഷവും ഡൗൺടൗൺ ദുബായിൽ ഗംഭീര കരിമരുന്ന് പ്രയോഗം, ലൈറ്റ്, ലേസർ ഷോ എന്നിവ ഉണ്ടായിരിക്കുമെന്ന് ബുർജ് ഖലീഫ നിർമ്മാതാക്കളായ എമ്മാർ പ്രോപ്പർട്ടീസ് അറിയിച്ചു.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് പൈതൃകോത്സവ വേദിയിലേക്ക് സൗജന്യ ബസ് സർവീസുമായി ITC

ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ സന്ദർശിക്കുന്നവർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി പൊതുഗതാഗതത്തിനുള്ള ബസുകൾ സൗജന്യമായി സർവീസ് നടത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് പൈതൃകോത്സവം നവംബർ 20 മുതൽ ആരംഭിക്കുന്നു

2020-ലെ ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ നവംബർ 20, വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു.

Continue Reading

അബുദാബി: 233 പുതിയ പാർക്കിങ്ങ് ഇടങ്ങൾ ആരംഭിച്ചതായി ITC

വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി 233 പുതിയ പാർക്കിങ്ങ് ഇടങ്ങൾ കൂടി ആരംഭിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

യു എ ഇ: ആഘോഷ വേളകളിൽ പാലിക്കേണ്ട COVID-19 മുൻകരുതലുകൾ സംബന്ധിച്ച് NCEMA നിർദ്ദേശങ്ങൾ പുറത്തിറക്കി

വരും നാളുകളിൽ നടക്കാനിരിക്കുന്ന യു എ ഇ ദേശീയ ദിനമുൾപ്പടെയുള്ള വലിയ ആഘോഷവേളകൾ കണക്കിലെടുത്ത് പാലിക്കേണ്ടതായ COVID-19 സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് അധികൃതർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading