ദുബായ്: മിറക്കിൾ ഗാർഡൻ 2020 സീസൺ ആരംഭിച്ചു
ദുബായ് മിറക്കിൾ ഗാർഡന്റെ ഒൻപതാം സീസൺ കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് മിറക്കിൾ ഗാർഡന്റെ ഒൻപതാം സീസൺ കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ ആരംഭിച്ചു.
Continue Readingമുപ്പത്തൊമ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (SIBF2020) ഷാർജ എക്സ്പോ സെന്ററിൽ നവംബർ 4, ബുധനാഴ്ച്ച തുടക്കമായി.
Continue Readingഎമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നടപടികൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.
Continue Readingഎമിറേറ്റിലേക്ക് പ്രവേശിക്കുന്നവർ നിർബന്ധമായും പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ നവംബർ 8 മുതൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി അബുദാബി ക്രൈസിസ് എമർജൻസി ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
Continue Readingയു എ ഇയിൽ 1161 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 4-നു അറിയിച്ചു.
Continue ReadingCOVID-19 രോഗമുക്തി നേടിയവർക്കും, ക്ലിനിക്കൽ ട്രയൽ നടന്നുകൊണ്ടിരിക്കുന്ന വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കും കൊറോണ വൈറസ് രോഗബാധയേൽക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് യു എ ഇ സർക്കാർ വക്താവ് ഡോ. ഒമർ അൽ ഹമ്മാദി അറിയിച്ചു.
Continue Readingഎമിറേറ്റിലെ അഞ്ച് പൊതു ലൈബ്രറികൾ സന്ദർശകർക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.
Continue Readingയു എ ഇയിൽ 1008 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 3-നു അറിയിച്ചു.
Continue Readingപുനരുപയോഗിക്കാൻ കഴിയുന്ന 3D പ്രിന്റഡ് മാസ്കുകൾ രൂപകൽപന ചെയ്യുന്ന നടപടികളും, ഗവേഷണവും പുരോഗമിക്കുന്നതായി ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രഖ്യാപിച്ചു.
Continue Readingറോഡിലെ വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഖോർഫക്കാൻ പാതയിൽ അഞ്ച് പുതിയ സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചതായി ഷാർജ പോലീസ് അറിയിച്ചു.
Continue Reading