യു എ ഇ: 1146 പേർക്ക് കൂടി COVID-19; 1 മരണം
യു എ ഇയിൽ 1146 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 9-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 1146 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 9-നു അറിയിച്ചു.
Continue Readingയു എ ഇയുടെ ചരിത്രപരമായ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന കൃത്യ തീയ്യതി, സമയം എന്നിവ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ പുറത്ത് വിട്ടു.
Continue Readingയു എ ഇയിൽ 1111 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 8-നു അറിയിച്ചു.
Continue Readingഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അറേബ്യൻ ഓറിക്സ് സംരക്ഷണ പദ്ധതിയുടെ ഭാഗമായി, അബുദാബി പരിസ്ഥിതി വകുപ്പ് (EAD) പുതിയതായി ഒരു സംഘം അറേബ്യൻ ഓറിക്സ് മാനുകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നു വിട്ടു.
Continue Readingയു എ ഇയിൽ 1141 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 7-നു അറിയിച്ചു.
Continue Readingഅബുദാബി മേഖലയിലും, അൽ ഐൻ സിറ്റി, അൽ ദഫ്‌റ മേഖലകളിലുമുള്ള ബസ് സർവീസുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച കണ്ടെത്തിയ 20 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി ദുബായ് ഇക്കണോമി അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഏതാനം മാളുകളിൽ പൊതുജനങ്ങൾക്കായി ആരംഭിച്ചിട്ടുള്ള COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingദുബായ് മിറക്കിൾ ഗാർഡന്റെ ഒൻപതാം സീസൺ കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ ആരംഭിച്ചു.
Continue Readingമുപ്പത്തൊമ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (SIBF2020) ഷാർജ എക്സ്പോ സെന്ററിൽ നവംബർ 4, ബുധനാഴ്ച്ച തുടക്കമായി.
Continue Reading