ഷാർജ അന്താരാഷ്ട്ര പുസ്തകമേള: 100-ൽ പരം ഗ്രന്ഥകർത്താക്കൾ ആരാധകർക്കായി തങ്ങളുടെ പുസ്തകങ്ങളിൽ കയ്യൊപ്പ്‌ ചാർത്തും

മുപ്പത്തൊമ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF2020) സാഹിത്യാസ്വാദകർക്ക് 100-ൽ പരം അറബ്, വിദേശ എഴുത്തുകാരെ നേരിട്ട് കാണുന്നതിനും, സംവദിക്കുന്നതിനും അവസരം ലഭിക്കുന്നതാണ്.

Continue Reading

ദുബായ്: ആരോഗ്യ സുരക്ഷാ നിബന്ധനകളിലെ വീഴ്ച്ചകൾക്ക് 7 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

എമിറേറ്റിലെ വാണിജ്യ മേഖലയിൽ നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 7 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading

അബുദാബി: മുറൂർ റോഡിൽ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

വാഹനങ്ങളിൽ ഇരുന്നു കൊണ്ട് തന്നെ COVID-19 പരിശോധന നടത്തുന്നതിനുള്ള ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം അബുദാബിയിലെ മുറൂർ റോഡിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

നബിദിനം: ഒക്ടോബർ 29-ന് അബുദാബിയിൽ പാർക്കിങ്ങ് സൗജന്യം; പൊതുഗതാഗത സമയക്രമം പ്രഖ്യാപിച്ചു

നബിദിനവുമായി ബന്ധപ്പെട്ട്, ഒക്ടോബർ 29, വ്യാഴാഴ്ച്ച അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അജ്‌മാൻ: പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ കാറുകളുടെ മുൻസീറ്റിൽ ഇരുത്തരുതെന്ന് മുന്നറിയിപ്പ്

പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ കാറുകളുടെ മുൻസീറ്റിൽ ഇരുത്തി യാത്രചെയ്യുന്നതിനെതിരെ അജ്‌മാൻ പോലീസ് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ചെക്ക്പോയിന്റുകളിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച അറിയിപ്പ്

എമിറേറ്റിലെ പോലീസ് ചെക്ക്പോയിന്റുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കാൻ വാഹനങ്ങൾ ഉപയോഗിക്കുന്നവരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടു.

Continue Reading

ഷാർജ അന്താരാഷ്ട്ര പുസ്തകമേള: സന്ദർശകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മുപ്പത്തൊമ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF2020) സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

Continue Reading

7 ലാബുകളിലെ COVID-19 ടെസ്റ്റ് റിസൾട്ടുകൾക്ക് ദുബായ് യാത്രകളിൽ സാധുതയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഏഴ് ഇന്ത്യൻ ലാബുകളിൽ നിന്നുള്ള COVID-19 RT-PCR പരിശോധനാ ഫലങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രകളിൽ സാധുതയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading