ദുബായ്: COVID-19 ആരോഗ്യ നിർദ്ദേശങ്ങൾ ലംഘിച്ച 11 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

എമിറേറ്റിലെ COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച കണ്ടെത്തിയ 11 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading

COVID-19 പ്രതിരോധ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് 21000 ലംഘനങ്ങൾ കണ്ടെത്തിയതായി ഷാർജ പോലീസ്

എമിറേറ്റിലെ വിവിധ മേഖലകളിലെ തൊഴിലാളികളുടെ താമസയിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇതുവരെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് 21000-ത്തിൽ പരം ലംഘനങ്ങൾ കണ്ടെത്തിയതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: വിവാഹ സത്കാര ചടങ്ങുകൾ, മറ്റു സാമൂഹിക ചടങ്ങുകൾ എന്നിവയ്ക്ക് ഒക്ടോബർ 22 മുതൽ അനുമതി

2020 ഒക്ടോബർ 22, വ്യാഴാഴ്ച്ച മുതൽ, എമിറേറ്റിൽ ഹോട്ടലുകളിലും, മറ്റിടങ്ങളിലും വെച്ച് നടത്തുന്ന വിവാഹ സത്കാര ചടങ്ങുകൾക്ക് അനുമതി നൽകുന്നതായി ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു.

Continue Reading

യുഎഇ: അറ്റകുറ്റപ്പണികൾക്കായി വാഹനങ്ങൾ റോഡിൽ നിർത്തുന്നത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ്

കേടായ വാഹനങ്ങൾ അറ്റകുറ്റപ്പണികൾക്കായി റോഡുകളിലോ, പാതയോരങ്ങളിലോ നിർത്തിയിടുന്നത് സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.

Continue Reading

ഡിസംബർ 31 വരെയുള്ള യു എ ഇ – ഇന്ത്യ വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ്

2020 ഡിസംബർ 31 വരെയുള്ള യു എ ഇ – ഇന്ത്യ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

യു എ ഇ: കുട്ടികളെ അവഗണിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

കുട്ടികളെ അവഗണിക്കുന്ന രക്ഷകർത്താക്കളെ നിയമപ്രകാരം ശിക്ഷിക്കാനാവുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Continue Reading

ദുബായ്: കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നത് ശിക്ഷാർഹം

പാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്.

Continue Reading