അബുദാബി: COVID-19 രോഗബാധ സംശയിക്കപ്പെടുന്ന വിദ്യാലയങ്ങളിൽ വിദൂര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കും

COVID-19 രോഗബാധ സംശയിക്കപ്പെടുന്ന എമിറേറ്റിലെ വിദ്യാലയങ്ങളിലെ അധ്യയനം, മുൻകരുതൽ നടപടി എന്ന നിലയിൽ, വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

യു എ ഇ: ഏതാനം വിദ്യാലയങ്ങളിലെ അധ്യയനം വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റിയതായി NCEMA

മുൻകരുതൽ നടപടി എന്ന നിലയിൽ, വിവിധ എമിറേറ്റുകളിലെ ഏതാനം വിദ്യാലയങ്ങളിലെ അധ്യയനം വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിലെ ജീവനക്കാർക്കിടയിൽ 35000-ത്തോളം COVID-19 ടെസ്റ്റുകൾ നടപ്പിലാക്കിയതായി DHA

പുതിയ അധ്യയന വർഷത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കിടയിൽ ഏതാണ്ട് 35000-ത്തോളം COVID-19 ടെസ്റ്റുകൾ നടപ്പിലാക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) വ്യക്തമാക്കി.

Continue Reading

യു എ ഇ: ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള എംബസ്സി റെജിസ്ട്രേഷൻ ഒഴിവാക്കി; നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം

നാട്ടിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്, യു എ ഇയിലെ നയതന്ത്രകാര്യാലയങ്ങളിൽ റെജിസ്റ്റർ ചെയ്യാതെ നേരിട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

യു എ ഇ: മൂന്നാം ഘട്ട വാക്സിൻ പരീക്ഷണത്തിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയായി; 31000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായി

യു എ ഇയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കാളികളാകുന്നവർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ അവസാനിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇയിൽ നിന്ന് സെപ്റ്റംബറിൽ ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാന സർവീസുകൾ പ്രഖ്യാപിച്ചു

സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 1 വരെയുള്ള കാലയളവിൽ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് 274 പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഇസ്രായേൽ ബഹിഷ്‌കരണ നിയമം റദ്ദാക്കാൻ തീരുമാനം

ഇസ്രയേലുമായുള്ള സമാധാന ഉടമ്പടികളെ തുടർന്ന്, ഇസ്രായേൽ ബഹിഷ്‌കരണ നിയമം റദ്ദാക്കാൻ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാൻ ഉത്തരവിട്ടു.

Continue Reading