യു എ ഇ: 254 പേർക്ക് കൂടി COVID-19; 2 മരണം
യു എ ഇയിൽ 254 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 5-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 254 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 5-നു അറിയിച്ചു.
Continue Readingയു എ ഇയിലേക്ക് യാത്രചെയ്യുന്നവർക്ക്, യാത്ര പുറപ്പെടുന്ന രാജ്യങ്ങളിലെ, സർക്കാർ അംഗീകൃത ലാബുകളിൽ നിന്നുള്ള PCR സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingയു എ ഇയിൽ ജൂലൈ മാസത്തിൽ ഏതാണ്ട് 1.2 ലക്ഷത്തോളം സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിൽ നാഷണൽ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (aeCERT) വിജയിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingയു എ ഇയിൽ 189 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 4-നു അറിയിച്ചു.
Continue Readingരാജ്യത്തെ കൊറോണ വൈറസ് പരിശോധനകളുടെ എണ്ണം 5 ദശലക്ഷം കടന്നതായി യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് അറിയിച്ചു.
Continue Readingയു എ ഇയിൽ 164 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 3-നു അറിയിച്ചു.
Continue Readingഎമിറേറ്റിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, അതിനുള്ള വോക് ഇൻ സംവിധാനം ആരംഭിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.
Continue Readingഅബുദാബിയിലെ യാസ് വാട്ടർ വേൾഡ് തീം പാർക്ക് ഓഗസ്റ്റ് 4, ചൊവാഴ്ച്ച മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു.
Continue Readingയു എ ഇയിൽ 239 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 2-നു അറിയിച്ചു.
Continue Readingയു എ ഇയിലെ ബറാഖ ആണവോർജ്ജനിലയത്തിലെ ആദ്യ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) ഓഗസ്റ്റ് 1, ശനിയാഴ്ച്ച പ്രഖ്യാപിച്ചു.
Continue Reading