യു എ ഇ: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1 രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിച്ചു

ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) ഓഗസ്റ്റ് 19, ബുധനാഴ്ച്ച പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: വ്യാപാരശാലകളിൽ സമൂഹ അകലം പാലിക്കാത്തവരെ കണ്ടെത്താൻ CCTV ക്യാമറകൾ

എമിറേറ്റിലെ വാണിജ്യശാലകളിലും, വ്യാപാര സ്ഥാപനങ്ങളിലും നടക്കുന്ന ഉപഭോക്താക്കൾക്കിടയിലുള്ള സമൂഹ അകലം പാലിക്കുന്നതിലെ വീഴ്ചകൾ കണ്ടെത്തുന്നതിനായുള്ള സ്മാർട്ട് സംവിധാനവുമായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്മെന്റ് (ADDED).

Continue Reading

യു എ ഇ: 6 ദശലക്ഷത്തിൽ പരം COVID-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഇതുവരെ 6 ദശലക്ഷത്തിൽ പരം COVID-19 ടെസ്റ്റുകൾ നടത്തിയതായി യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി HE അബ്ദുൽ റഹ്മാൻ അൽ ഒവൈസ് അറിയിച്ചു.

Continue Reading

എയർഇന്ത്യ എക്സ്പ്രസ്സ്: അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് COVID-19 റിസൾട്ട് നിർബന്ധം

അബുദാബി, ഷാർജ എന്നീ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർക്ക് COVID-19 നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണെന്ന് എയർഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

അബുദാബി: മാളുകളിലെ സിനിമാശാലകൾക്ക് പ്രവർത്തനാനുമതി നൽകാൻ തീരുമാനം

എമിറേറ്റിലെ ഷോപ്പിംഗ് മാളുകളിൽ പ്രവർത്തിക്കുന്ന സിനിമാശാലകൾക്ക്, പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു മുന്നോടിയായി നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്മെന്റ് (ADDED) അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ദുബായിലേക്ക് മടങ്ങുന്ന റെസിഡൻസി വിസക്കാർക്ക് GDRFA പെർമിറ്റ് നിർബന്ധം

ദുബായിലേക്ക് മടങ്ങുന്ന റെസിഡൻസി വിസകളിലുള്ളവർക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിബന്ധനകൾ സംബന്ധിച്ച് എമിറേറ്റിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിപ്പ് നൽകി.

Continue Reading

യുഎയിലേക്ക് യാത്രചെയ്യുന്നവർ ICA മുൻ‌കൂർ അനുവാദവുമായി ബന്ധപ്പെട്ട ഈ കാര്യങ്ങൾ ദയവായി ശ്രദ്ധിക്കുക

യുഎയിലേക്ക് യാത്രചെയ്യുന്ന റെസിഡൻസി വിസകളിലുള്ളവരുടെ ICA മുൻ‌കൂർ അനുവാദവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും, യാത്രകളിൽ ഉടലെടുക്കാവുന്ന തടസങ്ങൾ ഒഴിവാക്കുന്നതിനും സഹായകമാകുന്ന ഏതാനം വിവരങ്ങൾ പങ്കുവെക്കുന്നു.

Continue Reading

ദുബായ്: BLS സേവനകേന്ദ്രങ്ങൾ സംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റിന്റെ അറിയിപ്പ്

ഓഗസ്റ്റ് 24, തിങ്കളാഴ്ച്ച മുതൽ 2 BLS കേന്ദ്രങ്ങളിൽ നിന്ന് കൂടി സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമാകുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading