യു എ ഇ: 271 പേർക്ക് കൂടി COVID-19; 1 മരണം
യു എ ഇയിൽ 271 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 20-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 271 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 20-നു അറിയിച്ചു.
Continue Readingഹോപ്പ് ബാഹ്യാകാശപേടകത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചതായി യു എ ഇ സ്പേസ് ഏജൻസിയും, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററും അറിയിച്ചു.
Continue Readingഅറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യത്തിനു തുടക്കം കുറിച്ച് കൊണ്ട് ഹോപ്പ് ബാഹ്യാകാശപേടകം ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു.
Continue Readingഹോപ്പ് ബാഹ്യാകാശപേടകം വഹിക്കുന്ന റോക്കറ്റിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട ടെർമിനൽ കൗണ്ട്ഡൗൺ നടപടികൾ ആരംഭിച്ചതായി മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് അറിയിച്ചു.
Continue Readingഅബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമാകാൻ, മറ്റു എമിറേറ്റുകളിൽ നിന്നുള്ളവർക്കും അവസരം നൽകുന്നതിനുള്ള നടപടികൾ എടുത്തുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Continue Readingയു എ ഇയിൽ 211 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 19-നു അറിയിച്ചു.
Continue Readingയു എ ഇയുടെ ചൊവ്വാ ദൗത്യത്തിൽ അഭിമാനവും സന്തോഷവും സൂചിപ്പിച്ചുകൊണ്ട് അബുദാബി പോലീസ് തങ്ങളുടെ പെട്രോളിംഗ് വാഹനങ്ങളിൽ ഹോപ്പ് പ്രോബ് ലോഗോ പ്രദർശിപ്പിച്ചു.
Continue Readingയു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകം വഹിക്കുന്ന റോക്കറ്റ് തനെഗഷിമ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ എത്തിച്ചതായി മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് അല്പം മുൻപ് അറിയിച്ചു.
Continue Readingയു എ ഇയിലെ വാണിജ്യ കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിലെ പ്രാർത്ഥനാ മുറികൾ ജൂലൈ 20, തിങ്കളാഴ്ച്ച മുതൽ സുരക്ഷാ നിബന്ധനകളോടെ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingയു എ ഇയിൽ 289 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 18-നു അറിയിച്ചു.
Continue Reading