അബുദാബി: ഹോട്ടലുകളിലെ നീന്തൽക്കുളങ്ങൾ തുറന്ന് കൊടുത്തു; കർശന സുരക്ഷാ നിർദ്ദേശങ്ങൾ
ജൂലൈ 17 മുതൽ എമിറേറ്റിലെ ഹോട്ടലുകളിലെ നീന്തൽക്കുളങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുത്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജൂലൈ 17 മുതൽ എമിറേറ്റിലെ ഹോട്ടലുകളിലെ നീന്തൽക്കുളങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുത്തു.
Continue Readingഅബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമാകാൻ, 24 മണിക്കൂറിനുള്ളിൽ 5000 സന്നദ്ധസേവകർ രജിസ്റ്റർ ചെയ്തതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) ജൂലൈ 18-നു അറിയിച്ചു.
Continue Readingമാർച്ച് 1-നു ശേഷം കാലാവധി അവസാനിച്ച ടൂറിസ്റ്റ്, സന്ദർശക വിസകളിലുള്ളവർക്ക് ഓഗസ്റ്റ് 11-നു ശേഷം, 30 ദിവസത്തെ അധിക സമയം അനുവദിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ട്വിറ്ററിലൂടെ അറിയിച്ചു.
Continue Readingയു എ ഇയിൽ 293 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 17-നു അറിയിച്ചു.
Continue Readingമോശം കാലാവസ്ഥയെത്തുടർന്ന് രണ്ടു തവണ നീട്ടിവെച്ച യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ പുതുക്കിയ വിക്ഷേപണം സമയം യു എ ഇ സ്പേസ് ഏജൻസി ഇന്ന് (ജൂലൈ 17) രാവിലെ പ്രഖ്യാപിച്ചു.
Continue Readingഅബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമാകാൻ താത്പര്യമുള്ള സന്നദ്ധസേവകർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു.
Continue Readingലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അബുദാബിയിൽ ജൂലൈ 16-നു ആരംഭിച്ചു.
Continue Readingഎമിറേറ്റിലെ കൂടുതൽ പാർക്കുകളും ബീച്ചുകളും പൊതു ജനങ്ങൾക്കായി, കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകളോടെ, തുറന്നു കൊടുക്കാനുള്ള നടപടികൾ പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് (DMT) പ്രഖ്യാപിച്ചു.
Continue Readingയു എ ഇയിൽ 281 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 16-നു അറിയിച്ചു.
Continue Readingമോശം കാലാവസ്ഥയെത്തുടർന്ന് രണ്ടു തവണ നീട്ടിവെച്ച യു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം ജൂലൈ 20-നും 22-നുമിടയിലാകാൻ സാധ്യതയുള്ളതായി യു എ ഇ സ്പേസ് ഏജൻസി അറിയിച്ചു.
Continue Reading