അബുദാബി: റാപിഡ് സ്ക്രീനിംഗിന് മുൻകൂർ അനുവാദം നേടണം; ഓൺലൈൻ സംവിധാനം നിലവിൽവന്നു
മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരുടെ COVID-19 പരിശോധനകൾക്കായി ആരംഭിച്ചിട്ടുള്ള പ്രത്യേക റാപിഡ് സ്ക്രീനിംഗ് കേന്ദ്രത്തിൽ മുൻകൂർ അനുവാദം നേടുന്നവർക്ക് മാത്രമാക്കി സേവനങ്ങൾ ചുരുക്കി.
Continue Reading
