മാർച്ച് 1-നു ശേഷം കാലാവധി അവസാനിച്ച സന്ദർശക വിസകൾക്ക് പിഴകൂടാതെ യു എ ഇയിൽ നിന്ന് മടങ്ങാൻ ഓഗസ്റ്റ് 10 വരെ അവസരം

മാർച്ച് 1-നു ശേഷം സന്ദർശക വിസാ കാലാവധി അവസാനിച്ചവർക്ക് പിഴകൂടാതെ യു എ ഇയിൽ നിന്ന് മടങ്ങാൻ ഓഗസ്റ്റ് 10 വരെ അവസരം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

COVID-19 പരിശോധനകൾക്കായി അബുദാബിയിൽ പുതിയ ലേസർ സംവിധാനം

കൊറോണ വൈറസ് പരിശോധനകൾ വളരെ വേഗത്തിൽ നടപ്പിലാക്കാൻ സഹായിക്കുന്ന പുതിയ ലേസർ ടെസ്റ്റിംഗ് ഉപകരണത്തിന് അബുദാബിയിൽ പ്രചാരമേറുന്നു.

Continue Reading

യു എ ഇ: വിസാ കാലാവധി ഓൺലൈനിലൂടെ പുതുക്കാം

ജൂലൈ 12, ഞായറാഴ്ച്ച മുതൽ പുനരാരംഭിച്ച വിസ, ഐഡി കാർഡുകൾ മുതലായവയുടെ കാലാവധി പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനിലൂടെ നൽകാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) വ്യക്തമാക്കി.

Continue Reading

ദുബായ്: കാൽനടയാത്രികരുടെ മരണത്തിനിടയാക്കുന്ന അപകടങ്ങൾ 2007-2019 കാലയളവിൽ 76% കുറഞ്ഞു

ദുബായിലെ റോഡ് സുരക്ഷയുടെ കാര്യത്തിലും, കാൽനടയാത്രികരുടെ സുരക്ഷയിൽ പ്രത്യേകിച്ചും വലിയ നേട്ടങ്ങൾ കൈവരിക്കാനായതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഡയറക്ടർ ജനറൽ മത്തർ മുഹമ്മദ് അൽ തയെർ അവകാശപ്പെട്ടു.

Continue Reading

യു എ ഇയിലെ ആദ്യ മാസ്ക് നിർമ്മാണ കേന്ദ്രം പ്രവർത്തനമികവിൽ ശ്രദ്ധേയമാകുന്നു

മെയ് മാസത്തിൽ അൽ ഐനിൽ പ്രവർത്തനമാരംഭിച്ച, യു എ ഇയിലെ ആദ്യ മാസ്ക് നിർമ്മാണ കേന്ദ്രം പ്രവർത്തന മികവ് കൊണ്ട് ശ്രദ്ധേയമാകുന്നു.

Continue Reading

ജൂലൈ 12 മുതൽ 26 വരെ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് എമിറേറ്റ്സ് വിമാന സർവീസുകൾ പ്രഖ്യാപിച്ചു

നാട്ടിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ജൂലൈ 12 മുതൽ 26 വരെ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

Continue Reading

യു എ ഇ: വിസ സേവനങ്ങൾ ജൂലൈ 12 മുതൽ; ആദ്യ ഘട്ടത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാലാവധി തീർന്ന വിസകൾ പുതുക്കാം

വിസ, ഐഡി കാർഡുകൾ മുതലായവയുമായി ബന്ധപ്പെട്ട സേവനങ്ങൾ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ജൂലൈ 12, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കും.

Continue Reading