യു എ ഇ: 1 മരണം; 403 പേർക്ക് കൂടി COVID-19
യു എ ഇയിൽ 403 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 11-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 403 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 11-നു അറിയിച്ചു.
Continue Readingഎമിറേറ്റിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്ത് പോകുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC).
Continue Readingരാജ്യത്തെ വിസ, ഐഡി എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് യു എ ഇ ക്യാബിനറ്റ് ജൂലൈ 10, വെള്ളിയാഴ്ച്ച ഉത്തരവ് പുറത്തിറക്കി.
Continue Readingഐൻ അൽ ഖലീജ്, ബുർജീൽ മെഡിക്കൽ ഗ്രൂപ്പ്, NMC ഹെൽത്ത്കെയർ എന്നിവയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലും, നിലവിൽ കൊറോണാ വൈറസ് കേസുകൾ ഇല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.
Continue Readingയു എ ഇയിൽ 473 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 10-നു അറിയിച്ചു.
Continue Readingവന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ ജൂലൈ 15 മുതൽ 31 വരെയുള്ള വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് (ജൂലൈ 10) വൈകീട്ട് 2 മണി (യു എ ഇ സമയം) മുതൽ നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്ക് ചെയ്യാമെന്ന്, യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Readingഅബുദാബിയിലെ വിമാനത്താവളങ്ങളിൽ COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തി.
Continue Readingയു എ ഇയിൽ 532 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 9-നു അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി, വന്ദേ ഭാരത് മിഷന്റെ കീഴിലുള്ള എയർ ഇന്ത്യ വിമാനങ്ങളിലും, യു എ ഇ വിമാനകമ്പനികൾ നടത്തുന്ന ചാർട്ടർ വിമാനങ്ങളിലും, യാത്രാസേവനം നൽകാൻ ഇരു രാജ്യങ്ങളുടെയും വ്യോമയാന മന്ത്രാലയങ്ങൾ തമ്മിൽ ധാരണയായി.
Continue Readingവന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ യു എ ഇയിൽ നിന്ന് 104 പ്രത്യേക വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Reading