അബുദാബി: പാസ്സ്‌പോർട്ട് സേവനങ്ങൾ പുനരാരംഭിക്കുന്നതായി ഇന്ത്യൻ എംബസി

അബുദാബിയിലുടനീളമുള്ള എല്ലാ BLS കേന്ദ്രങ്ങളിലും, പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ 15, ബുധനാഴ്ച്ച മുതൽ ഒഴിവാക്കുമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.

Continue Reading

ദുബായ് മെട്രോ റെഡ് ലൈൻ വിപുലീകരണ പദ്ധതി ഉദ്‌ഘാടനം ചെയ്തു

ദുബായ് മെട്രോ റെഡ് ലൈൻ വിപുലീകരണ പദ്ധതിയായ റൂട്ട് 2020-യുടെ ഔദ്യോഗിക ഉദ്‌ഘാടനം യു എ ഇ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവഹിച്ചു.

Continue Reading

അബുദാബി: പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾക്ക് 10 മില്യൺ ദിർഹം പിഴ ചുമത്തും

പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾ തടയുന്നതിനായി, ഇത്തരം നിയമലംഘകർക്കെതിരെ കനത്ത പിഴചുമത്തുന്നതുൾപ്പടെയുള്ള നടപടികൾ ഉൾപ്പെടുന്ന പുതിയ നിയമം അബുദാബിയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

യു എ ഇ: അടുത്ത 2 മാസത്തിനിടെ രണ്ട് ദശലക്ഷം COVID-19 ടെസ്റ്റുകൾ നടത്താൻ തീരുമാനം

അടുത്ത രണ്ട് മാസത്തിനിടയിൽ, രാജ്യത്ത് ഏതാണ്ട് 2 ദശലക്ഷം കൊറോണ വൈറസ് ടെസ്റ്റുകൾ നടത്താൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ അറിയിച്ചു.

Continue Reading

യു എ ഇ: മാളുകൾ അടച്ചതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് NCEMA

യു എ ഇയിലെ ഷോപ്പിംഗ് മാളുകൾ അടച്ചിടാൻ തീരുമാനിച്ചതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

യു എ ഇ: ജൂൺ മാസത്തിൽ 1 ലക്ഷത്തിൽ പരം സൈബർ ആക്രമണങ്ങൾ നിഷ്‌ഫലമാക്കിയതായി TRA

രാജ്യത്ത് ജൂൺ മാസത്തിൽ ഏതാണ്ട് ഒരു ലക്ഷത്തിൽ പരം സൈബർ അക്രമങ്ങളെ ചെറുക്കുന്നതിൽ നാഷണൽ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (aeCERT) വിജയിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading