ജൂലൈ 7 മുതൽ സഞ്ചാരികൾക്ക് ദുബായിലേക്ക് പ്രവേശിക്കാം; വിമാനത്താവളത്തിലെ ഒരുക്കങ്ങൾ പൂർത്തിയായി
ജൂലൈ 7, ചൊവ്വാഴ്ച്ച മുതൽ സഞ്ചാരികളെ സ്വീകരിക്കുന്നതിനുള്ള സുരക്ഷാ മുൻകരുതലുകൾ ദുബായ് എയർപോർട്ടിൽ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജൂലൈ 7, ചൊവ്വാഴ്ച്ച മുതൽ സഞ്ചാരികളെ സ്വീകരിക്കുന്നതിനുള്ള സുരക്ഷാ മുൻകരുതലുകൾ ദുബായ് എയർപോർട്ടിൽ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.
Continue Readingയു എ ഇയിൽ 683 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 5-നു അറിയിച്ചു.
Continue Readingഅബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് മറ്റു എമിറേറ്റുകളിൽ നിന്നും ടെസ്റ്റ് ചെയ്ത ശേഷം ലഭിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ടുകൾക്ക് മാത്രമാണ് സാധുത എന്ന തീരുമാനത്തിൽ മാറ്റം വരുത്തി.
Continue Readingഎമിറേറ്റിലെ ചരിത്രപ്രസിദ്ധമായ ഒരു കാവല്ഗോപുരത്തിന്റെ പുനരുദ്ധാരണം റാസ് അൽ ഖൈമ പുരാവസ്തു വകുപ്പ് വിജയകരമായി പൂർത്തിയാക്കി.
Continue Readingയു എ ഇയുടെ ചൊവ്വാ ദൗത്യത്തിനുള്ള ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ, വിക്ഷേപണത്തിനു മുന്നോടിയായുള്ള അവസാനവട്ട പരിശോധനകൾ പുരോഗമിക്കുന്നു.
Continue Readingയു എ ഇയിൽ 716 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 4-നു അറിയിച്ചു.
Continue Readingഎമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന്, അബുദാബിയിലെ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ മതിയാകില്ലെന്നും, മറ്റു എമിറേറ്റുകളിൽ നിന്നും ടെസ്റ്റ് ചെയ്ത ശേഷം ലഭിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Continue Readingയു എ ഇയിലെ പൗരന്മാർക്കും, നിവാസികൾക്കും അവരുടെ പൊതുആവശ്യങ്ങൾക്കായുള്ള വിദേശയാത്രകൾക്ക് അനുവാദം നൽകിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingയു എ ഇയിൽ 672 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 3-നു അറിയിച്ചു.
Continue Readingഅൽ ഐനിലെ വ്യവസായ മേഖലകളിൽ, കഴിഞ്ഞ 18 ദിവസങ്ങളിലായി നടത്തിവന്ന സൗജന്യ COVID-19 പരിശോധനകളും, അണുനശീകരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂലൈ 3-നു അറിയിച്ചു.
Continue Reading