അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ COVID-19 പരിശോധനകളുടെ ആദ്യ ഘട്ടം പ്രഖ്യാപിച്ചു

അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ സൗജന്യ കൊറോണാ വൈറസ് പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും ആദ്യ ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

മുസഫ: COVID-19 പരിശോധനകളുടെ അടുത്ത ഘട്ടം പ്രഖ്യാപിച്ചു; മൂന്ന് ബ്ലോക്കുകളിൽ ശുചീകരണം

മുസഫയിൽ നടപ്പിലാക്കിവരുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും ഒമ്പതാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.

Continue Reading

യു എ ഇ ദേശീയ കറൻസിയെ നിന്ദിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്‌ നൽകി

യു എ ഇയുടെ ദേശീയ കറൻസിയെ നിന്ദിക്കുന്നതരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാനും, രാജ്യത്തെ നിയമങ്ങൾ അനുസരിക്കാനും പൊതുജനങ്ങളോട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

Continue Reading

യു എ ഇ: 2 ലക്ഷം റെസിഡൻസി വിസക്കാരെ തിരികെയെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു

COVID-19 പശ്ചാത്തലത്തിലെ യാത്രാ വിലക്കുകൾ മൂലം രാജ്യത്തിനു പുറത്ത് കുടുങ്ങിക്കിടക്കുന്ന റെസിഡൻസി വിസകളുള്ള പ്രവാസികളെ യു എ ഇയിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ICA) അറിയിച്ചു.

Continue Reading

വന്ദേ ഭാരത് മിഷൻ മൂന്നാം ഘട്ടം: യു എ ഇയിൽ നിന്ന് കേരളത്തിലേക്ക് 44 വിമാന സർവീസുകൾ

പ്രവാസികൾക്കായി ജൂൺ 19 മുതൽ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് 45 വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു.

Continue Reading