യു എ ഇ: മെയ് മാസത്തിൽ ഇ-കോമേഴ്സ് മേഖലയിൽ 196 പുതിയ ലൈസൻസുകൾ അനുവദിച്ചു
യു എ ഇയിലെ ഇ-കോമേഴ്സ് ചില്ലറവില്പന മേഖലയിൽ 196 പുതിയ ലൈസൻസുകളാണ് 2020 മെയ് മാസത്തിൽ മാത്രം അനുവദിച്ചത്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിലെ ഇ-കോമേഴ്സ് ചില്ലറവില്പന മേഖലയിൽ 196 പുതിയ ലൈസൻസുകളാണ് 2020 മെയ് മാസത്തിൽ മാത്രം അനുവദിച്ചത്.
Continue Readingമാർച്ച് 1-നു മുൻപ് വിസ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്നവർക്ക്, യു എ ഇയിൽ നിന്ന് പിഴ ശിക്ഷാ നടപടികൾ കൂടാതെ മടങ്ങാൻ അവസരം നൽകുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ, ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) തിങ്കളാഴ്ച്ച പങ്ക് വെച്ചു.
Continue Readingഅബുദാബിയിൽ, എമിറേറ്റിന്റെ വിവിധ മേഖലകളിലേക്കും, എമിറേറ്റിന് പുറത്തേക്കുമുള്ള യാത്രകൾക്ക്
ജൂൺ 2 മുതൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ജൂൺ 9, ചൊവ്വാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിയതായി അധികൃതർ അറിയിച്ചു.
യു എ ഇയിൽ 568 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 8-നു അറിയിച്ചു.
Continue Readingയു എ ഇയിലെ വിദ്യാലയങ്ങളിലെ 2020-2021 അദ്ധ്യയന വർഷം ഓഗസ്റ്റ് 30 മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Continue Readingയു എ ഇയിൽ 540 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 7-നു അറിയിച്ചു.
Continue Readingഅബുദാബിയിലെ COVID-19 വ്യാപനം പ്രതിരോധിക്കുന്നതിനായി, എമിറേറ്റിലുടനീളം നടപ്പിലാക്കുന്ന സൗജന്യ COVID-19 ടെസ്റ്റിംഗ് പ്രവര്ത്തനങ്ങൾ പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ എന്നിവ പൊതു ഇടങ്ങളിലും, റോഡുകളിലും അലക്ഷ്യമായി ഉപേക്ഷിച്ച് പോകുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingയു എ ഇയിൽ 626 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 6-നു അറിയിച്ചു.
Continue Readingയുഎഇയിലെ സംരക്ഷിത പ്രദേശങ്ങളുടെ വിപുലീകരണത്തിലും വികസനത്തിലും ഉണ്ടായ പുരോഗതി, പരിസ്ഥിതി സംരക്ഷണത്തിൽ യു എ ഇയുടെ കാഴ്ചപാടുകൾ വ്യക്തമാക്കുന്നതാണെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി ലോക പരിസ്ഥിതി ദിനത്തിൽ അറിയിച്ചു.
Continue Reading