യു എ ഇ: വിസ സംബന്ധമായ എല്ലാ പിഴകളും ഒഴിവാക്കി

യു എ ഇയിൽ നിലവിലുള്ള എല്ലാ വിസ, എമിറേറ്റ്സ് ഐഡി സംബന്ധമായ പിഴതുകകളും ഒഴിവാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിൽ 3 ദിവസത്തെ ശമ്പളത്തോട്‌ കൂടിയുള്ള അവധി

യു എ ഇയിൽ റമദാൻ 29 മുതൽ ശവ്വാൽ 3 വരെയുള്ള ദിനങ്ങൾ സ്വകാര്യ മേഖലയിൽ ഈദ് അവധി ദിനങ്ങളായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

ദുബായ്: നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; പൊതു പാർക്കുകൾ തുറക്കും

ദുബായിലെ COVID-19 വ്യാപനം തടയുന്നതിനും, സമൂഹ സുരക്ഷയ്ക്കുമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ മെയ് 12 മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച് കൊണ്ട് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് തീരുമാനമായി.

Continue Reading

ദുബായ്: ട്രാം, ജലഗതാഗത സർവീസുകൾ എന്നിവ മെയ് 13 മുതൽ പുനരാരംഭിക്കും

ദുബായിൽ COVID-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന ട്രാം, ജലഗതാഗത സർവീസുകൾ എന്നിവ മെയ് 13, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: പൗരന്മാർക്കും, പ്രായമായ നിവാസികൾക്കും അടുത്ത ആഴ്ച മുതൽ സൗജന്യ COVID-19 പരിശോധന നടത്തുന്നു

യു എ ഇയിലെ COVID-19 വ്യാപനം തടയുന്നതിനായി, സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങൾക്ക് സൗജന്യമായി കൊറോണാ വൈറസ് പരിശോധനകൾ നടത്താൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയവും, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിയും (NCEMA) മെയ് 12-നു സംയുക്തമായി അറിയിച്ചു.

Continue Reading

COVID-19 പ്രതിരോധത്തിന്റെ മുൻനിര പോരാളികൾക്കായി പ്രത്യേക സ്മാരക സ്റ്റാമ്പുമായി എമിറേറ്റ്സ് പോസ്റ്റ്

യു എ ഇയിലെ COVID-19 പ്രതിരോധ പോരാട്ടത്തിന്റെ മുൻനിരയിലെ പോരാളികളെ ആദരിക്കുന്നതിനായി എമിറേറ്റ്സ് പോസ്റ്റ് ഒരു പ്രത്യേക സോവനീർ സ്റ്റാമ്പ് ഷീറ്റ് പുറത്തിറക്കി.

Continue Reading