COVID-19: യു എ ഇയിൽ 13 മരണം; 781 പുതിയ രോഗബാധിതർ
യു എ ഇയിൽ 781 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 10-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 781 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 10-നു അറിയിച്ചു.
Continue Readingയു എ ഇയിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി, അബുദാബിയിൽ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.
Continue Readingയു എ ഇയിൽ 624 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 9-നു അറിയിച്ചു.
Continue Readingഅബുദാബിയിൽ നടപ്പിലാക്കി വരുന്ന COVID-19 പ്രതിരോധ നിർദ്ദേശങ്ങളും സുരക്ഷാ നടപടികളും കർശനമായി പാലിക്കാൻ അബുദാബി പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingഅബുദാബിയിലെ അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും നടപ്പിലാക്കുന്ന രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള കാലയളവിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingയു എ ഇയിൽ 553 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 8, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingയു എ യിൽ നിന്ന് മടങ്ങുന്ന പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ടോൾ ഫ്രീ നമ്പർ ആരംഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.
Continue ReadingCOVID-19 വ്യാപനം തടയുന്നതിനായി, മുസഫയിൽ മെയ് 9, ശനിയാഴ്ച്ച മുതൽ വ്യാപകമായ അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ ഇന്ത്യയിലേക്കെത്തിക്കുന്ന നടപടികൾക്ക് തുടക്കമായി.
Continue Readingയു എ ഇയിൽ 502 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 7, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Reading