യു എ ഇ: 4 മരണം; 832 പേർക്ക് കൂടി COVID-19
യു എ ഇയിൽ 832 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 18-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 832 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 18-നു അറിയിച്ചു.
Continue Readingയു എ ഇയിൽ 731 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 17-നു അറിയിച്ചു.
Continue ReadingCOVID-19 വ്യാപന സാധ്യതകൾ നിലനിൽക്കുന്നതിനാൽ, ഈ വർഷത്തെ ഈദ് വേളയിലെ ഒത്തുകൂടലുകളും, സുഹൃത്തുക്കളും, കുടുംബങ്ങളും കൂടിച്ചേർന്നുള്ള ആഘോഷങ്ങളും ഒഴിവാക്കാൻ അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingയു എ ഇയിൽ 796 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 16-നു അറിയിച്ചു.
Continue ReadingCOVID-19 സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി HH ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാന പ്രകാരം ആരംഭിച്ച ’10 മില്യൺ മീൽസ്’ പദ്ധതിക്ക് വിജയകരമായ പരിസമാപ്തി.
Continue Readingയു എ ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായുള്ള പ്രത്യേക വിമാന സർവീസുകളുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും.
Continue Readingവിവിധ മാധ്യമങ്ങളിലൂടെ, ഭക്ഷ്യ സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ താക്കീതുമായി അബുദാബി അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA).
Continue ReadingCOVID-19 വ്യാപനം തടയുന്നതിനായി, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) മുസഫയിൽ ആരംഭിച്ചിട്ടുള്ള സൗജന്യ COVID-19 പരിശോധനകളും അണുനശീകരണ പ്രവർത്തനങ്ങളും കൃത്യതയോടെ പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingയു എ ഇയിൽ 747 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 15-നു അറിയിച്ചു.
Continue Readingജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, ആരോഗ്യപരമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനും വാണിജ്യ സ്ഥാപനങ്ങൾക്ക് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) പുതിയ COVID-19 സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
Continue Reading