യു എ ഇയിൽ 50 പേർക്ക് കൂടി COVID-19
രാജ്യത്ത് 50 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം മാർച്ച് 24, ചൊവാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് 50 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം മാർച്ച് 24, ചൊവാഴ്ച്ച അറിയിച്ചു.
Continue Readingപാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവങ്ങളെല്ലാം ഏപ്രിൽ 7 വരെ താത്കാലികമായി നിർത്തിവെച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മാർച്ച് 24, ചൊവാഴ്ച്ച വൈകീട്ട് അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിലെ തിരക്കുകൾ നിയന്ത്രിക്കാനുള്ള തീരുമാനങ്ങളുടെ ഭാഗമായി മാർച്ച് 22 മുതൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഏർപ്പെടുത്തിയിരുന്ന സേവന നിയന്ത്രണങ്ങൾ കൂടുതൽ കർശ്ശനമാക്കി.
Continue Readingനിലവിൽ രാജ്യത്തിന് പുറത്തുള്ള റെസിഡൻസി വിസക്കാരോട് കഴിയുന്നതും വിദേശകാര്യ മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ രെജിസ്റ്റർ ചെയ്യാൻ നിർദ്ദേശം.
Continue Readingനിലവിലെ യാത്രാ വിലക്കുകൾ മൂലം യു എ ഇയിൽ തുടരേണ്ടി വന്നിട്ടുള്ള എല്ലാ സന്ദർശകർക്കും നിയമാനുസൃതമായ രാജ്യത്ത് തുടരുന്നതിനുള്ള അനുമതി നൽകാൻ ആവശ്യമായ നടപടികൾ കൈകൊണ്ട് വരുന്നതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് (ICA) അറിയിച്ചു.
Continue Reading45 പേർക്ക് കൂടി യു എ ഇയിൽ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി മാർച്ച് 23, തിങ്കളാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅടിയന്തിര ആവശ്യങ്ങൾക്കായി വീടുകളിൽ നിന്ന് പുറത്ത് പോകേണ്ടിവരുന്നവർ കഴിയുന്നതും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.
Continue Readingരാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള ട്രാൻസിറ്റ് സർവീസുകൾ ഉൾപ്പടെ എല്ലാ യാത്രാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെക്കാൻ യു എ ഇ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingയു എ ഇയിലെ ഷോപ്പിംഗ് മാളുകളും, മീൻ, മാംസം, പച്ചക്കറി ചന്തകളും രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു.
Continue Readingഅടിയന്തിര ആവശ്യങ്ങൾക്കും, ഒഴിവാക്കാനാവാത്ത ജോലി സംബന്ധമായ കാര്യങ്ങൾക്കും ഒഴികെ, വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കാൻ യു എ ഇയിലെ പൗരന്മാരോടും, നിവാസികളോടും, സന്ദർശകരോടും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.
Continue Reading