യു എ ഇ: 8 മരണം; 502 പേർക്ക് COVID-19
യു എ ഇയിൽ 502 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 7, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 502 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 7, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Readingയു എ ഇയിൽ 546 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 6, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingപ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനായുള്ള പ്രത്യേക വിമാന സർവീസുകളിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ യു എ ഇയിലെ ഇന്ത്യൻ എംബസി പങ്കു വെച്ചു.
Continue Readingയു എ ഇയിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും, 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കും ഷോപ്പിംഗ് മാളുകൾ, കോ-ഓപ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പ്രവേശനാനുമതി ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
Continue Readingപ്രവാസികളുടെ മടക്കയാത്രയുടെ പേരിൽ തട്ടിപ്പുകൾ നടത്തുന്നവരെ കുറിച്ച് ജാഗ്രതവേണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്, യു എ ഇയിലെ ഇന്ത്യൻ സമൂഹത്തിനോട് നിർദ്ദേശിച്ചു.
Continue Readingയു എ ഇയിൽ 462 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 5, ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Readingഅടിയന്തിര സാഹചര്യങ്ങളിൽ ഉള്ള പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നതിനായുള്ള നടപടികളുടെ ആദ്യ ഘട്ടത്തിൽ, യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് മെയ് 7, വ്യാഴാഴ്ച്ച 2 പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
Continue Readingയു എ ഇയിൽ 567 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 4, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingദുബായ് എക്സ്പോ 2020, 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ നീട്ടുന്നതിനുള്ള യു എ ഇയുടെ അഭ്യർത്ഥനയ്ക്ക് BIE അംഗരാജ്യങ്ങളുടെ അംഗീകാരം ലഭിച്ചു.
Continue Readingഉപയോഗിച്ച മാസ്കുകളും, കയ്യുറകളും സുരക്ഷിതമായി നിക്ഷേപിക്കുന്നതിന് പ്രത്യേക ചവറുവീപ്പകൾ ഒരുക്കുന്നതിനായി മാലിന്യനിർമ്മാർജ്ജന സേവനദാതാക്കൾക്ക് ദുബായ് മുൻസിപ്പാലിറ്റി നിർദ്ദേശം നൽകി.
Continue Reading